വേണ്ടാ പ്ലീസ്.. ഒന്നും ചെയ്യരുതേ.. കുഞ്ഞല്ലേ അവൾ.. പ്ലീസ് ഒന്നും ചെയ്യരുത്

അവളെ ഒന്നും ചെയ്യരുത് കുഞ്ഞല്ലേ അവൾ പ്ലീസ് ഒന്നും ചെയ്യരുത് അവിടുത്തെ കട്ടിലിൽ കിടക്കുന്ന മധുവിന്റെ പുലി കേട്ടാണ് ഞാൻ കണ്ണുതുറന്നത് സ്വപ്നം കാണുകയാണെന്ന് തിരിഞ്ഞു കിടന്നെങ്കിലും എനിക്ക് എന്തോ തോന്നി കടലിൽ നിന്ന് എഴുന്നേറ്റ് ലൈറ്റ് മധുവിന്റെ അരികിലേക്ക് നടന്നു അവൾ ആകെ വിയർത്തു കിടക്കുകയാണ് വല്ലാതെ ഭയന്നതുപോലെ മധുവും.

   

ഒന്ന് രണ്ട് തവണ തട്ടി വിളിച്ചതിനുശേഷമാണ് അവളൊന്നു കണ്ണ് തുറന്നത് കണ്ണ് തുറന്നതും വല്ലാതെ കിതച്ചു വെള്ളമെടുത്തു കൊടുത്തപ്പോഴും എന്നെ ഒന്ന് സംശയിച്ചു നോക്കിയതിനുശേഷം ഒറ്റ വലിക്ക് അത് മുഴുവൻ കുടിച്ചു എന്താ സ്വപ്നം കണ്ടത് എന്തോ ഓർമ്മയില്ല എന്നോട് പറയണം എന്ന് നിർബന്ധമില്ല താൻ ഓക്കേ അല്ലെന്നു തോന്നി അതുകൊണ്ട് ചോദിച്ചത്.

Leave a Comment