നമ്മുടെയൊക്കെ നാട്ടിൽ ഇപ്പോൾ കൃഷി ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥയാണല്ലോ എന്നാൽ ടെക്നോളജി ഉപയോഗിച്ച് ഈ സാഹചര്യത്തിന് നേരിടാൻ ആവും റോബോട്ടുകൾ തന്നെ കൃഷി ചെയ്യുന്ന പഴവും പച്ചക്കറിയും പുല്ലും മുതൽ മീനിന്റെയും കടലിന്റെ പായലിന്റെ വരെയും വ്യത്യസ്തമായ ചില ഫാമുകൾ കണ്ടു നോക്കാം.