ചേച്ചി എല്ലാം മരുന്നുകൾക്കും ഡിസ്കൗണ്ട് ചെയ്തിട്ടുണ്ട് ഇനി ഒന്നും കുറയ്ക്കാൻ പറ്റില്ല എന്റെ കയ്യിൽ ഇതേ ഉള്ളൂ വേറെ ഒന്നുമില്ല ഇനി വണ്ടിക്കുള്ള പൈസ പോലും ഇല്ല അതു കുഴപ്പമില്ല ഞാൻ നടന്നു പോകാം ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ ചേച്ചി നിങ്ങൾ വാങ്ങിയത് കുട്ടികൾക്കുള്ള മരുന്ന് ആയതുകൊണ്ടാണ് എല്ലാ ബോട്ടിലിലാണ് അതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും ബില്ല് അടിച്ചത് .
കൊണ്ട് കൃത്യമായ പൈസ തന്നെ വേണം അല്ലെങ്കിൽ എന്റെ ക്യാഷ് എടുത്തു വയ്ക്കണം എനിക്കും ഒരു കുടുംബമുണ്ട് ഇവിടെ വരുന്നവരൊക്കെ ഇങ്ങനെ പറഞ്ഞാൽ എന്റെ കുടുംബം പട്ടിണിയിലാകും ഈ സംസാരം കേട്ടിട്ടാണ് കടയുടെ ഉടമസ്ഥൻ അനിൽ വന്നത്.