ഇനി പെട്രോൾ അടിക്കാൻ റോബോട്ട് മതി

മനുഷ്യനെ ആവശ്യമില്ലാത്ത പെട്രോൾ പമ്പുകൾ ഡിജിറ്റൽ ആയ സീബ്ര ക്രോസിങ്ങുകൾ വണ്ടിയുടെ സ്പീഡ് അനുസരിച്ചും തനിയെ പൊങ്ങി വരുന്ന സ്പീഡ് ബമ്പുകൾ ഇതേപോലെ അമ്പരപ്പിക്കുന്ന ടെക്നോളജുകളാണ് ഓരോ ദിവസവും ലോകമെമ്പാടുമുള്ള റോഡുകളിൽ പുതിയതായിട്ട് വരുന്നത് അത്തരം കുറച്ച് ടെക്നോളജുകൾ പരിചയപ്പെടാം ഈ വീഡിയോയിൽ.

   

Leave a Comment