10 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം, ഇതൊന്നും പൈസ കൊടുത്തു വാങ്ങേണ്ട
നമ്മുടെ ചാനലിലേക്ക് സ്വാഗതം ഇന്നത്തെ വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും തീർച്ചയായിട്ടും ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയാണ് അപ്പോൾ നമ്മൾ ഇവിടെ രണ്ട് പീസ് തുണികളെല്ലാം തന്നെ സ്ക്വയർ ആയിട്ട് കട്ട് ചെയ്ത് എടുത്തു വച്ചിട്ടുണ്ട് ഇതിന് നല്ല വശം എല്ലാം നമ്മുടെ ഉള്ളിലേക്ക് ഇട്ടുവച്ച് കൊടുത്തിട്ടുണ്ട് ഇനി നമുക്ക് അടുത്ത തുണിയുടെ നീളവും വീതിയും എല്ലാം നമ്മൾ എടുത്തിട്ടുള്ളത് എത്രയാണ് എന്നുള്ളത് ഞാൻ ഇവിടെ സ്ക്രീനിൽ ഞാനിവിടെ കൊടുത്തു. വച്ചിട്ടുണ്ടെങ്കിൽ ഇതേ അളവിൽ തന്നെ പ്ലാസ്റ്റിക്കിന്റെ ചാക്ക് … Read more