പഴയ സാരി കൊണ്ട് വീട്ടിൽ ഉണ്ടാക്കാം, മാർക്കറ്റിൽ നിന്നും വാങ്ങിക്കേണ്ട
എന്നിട്ടും ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഞാൻ വന്നിട്ടുള്ളത് ഇതിനായിട്ട് പഴയ എടുത്തിട്ടുള്ളത് പഴയ സാരി ഷാൾ എല്ലാം തന്നെ ഉണ്ടാകും അപ്പോൾ കുറഞ്ഞ ടൈപ്പിലുള്ളത് അങ്ങനെയുള്ള തുണികളാണ് അപ്പോൾ ഇങ്ങനെയുള്ള ഒരു തുണിയെടുത്ത് നമുക്ക് നിവർത്തിയിട്ടു കൊടുത്തിട്ട് ഇതിൽ ഒരു നാല് ഇഞ്ച് വെച്ച് നമുക്കൊന്ന് മാർക്ക് ചെയ്തു കൊടുക്കുന്നുണ്ട് അളവ് എടുക്കണം എന്നൊന്നുമില്ല ഏകദേശം നമുക്ക് ഇതേപോലെ നമുക്ക് നീളത്തിലുള്ളത്. വെച്ച് നമുക്ക് കട്ട് ചെയ്തെടുക്കാം അപ്പോൾ ഈ ഒരു തുണിയെല്ലാം കട്ട് … Read more