ഈ വിമാന കഥ കേട്ടാൽ നിങ്ങൾ എല്ലാവരും തീർച്ചയായും ഞെട്ടും…
1983 ജൂലൈ 23 ആം തീയതി മോൺട്രിയയിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് 63 യാത്രക്കാരും 8 ജീവനക്കാരും അടക്കം 69 പേരുമായി എയർ കാനഡ എന്ന വിമാനം ആകാശത്തേക്ക് ഉയരുകയാണ്.. അപ്പോൾ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു.. എന്നത്തേയും പോലെ തന്നെ 41,000 ഉയരത്തിലേക്ക് വിമാനം എത്തിക്കഴിഞ്ഞു.. പെട്ടെന്നാണ് പൈലറ്റുമാരെ ഞെട്ടിച്ചുകൊണ്ട് വിമാനത്തിലെ ഇന്ധനം തീരുന്നത്.. പിന്നീട് ലോകം കണ്ടത് ഏറ്റവും വലിയ ഹീറോയിസത്തിന്റെയും അതിജീവനത്തിന്റെയും കഥ ആണ്… ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന വൈകാരികമായ ചരിത്രത്തിലെ സംഭവബഹുലമായ … Read more