കാട്ടിൽ നിന്നും ശുദ്ധമായി തേൻ ശേഖരിച്ച് വിൽക്കുന്ന കുട്ടിക്ക് സംഭവിച്ചത്..
ഓടിച്ചിരുന്ന കാർ ഒരു തണൽ മരത്തിൻറെ അടിയിൽ നിർത്തിയിട്ട് പതുക്കെ ഗ്ലാസുകൾ താഴ്ത്തി.. ദൈവമേ ഇത് എന്തൊരു വെയിലാണ്.. ഇനി എത്ര കിലോമീറ്റർ കൂടിപ്പോയാൽ ആണ് ഈ ദേശമംഗലം എന്നുള്ള സ്ഥലം എത്തുന്നത്.. അയാൾ മനസ്സിൽ സ്വയം പറഞ്ഞു.. ചേട്ടാ എന്നുള്ള വിളി കേട്ട് കേശവൻ പതുക്കെ തല ചരിച്ചു നോക്കി.. വെറും 10 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി.. കേശവൻ അവനെ നല്ലപോലെ ഒന്ന് നോക്കി.. അപ്പോൾ അവൻ അടുത്തേക്ക് വന്നു കൊണ്ട് … Read more