ഇതിപ്പോൾ നമ്മുടെ ഏഴാമത്തെ ടൈലറിംഗ് ക്ലാസ് ആണ് ഇപ്പോൾ നമ്മൾ ഇന്ന് മുതൽ ഇവിടെ പഠിക്കാനായി പോകുന്നത് നൈറ്റിയുടെ നെക്ക് കട്ടിങ് എങ്ങനെയാകണം വളരെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് ചെയ്യാൻ പറ്റുക എന്നുള്ളതാണ് ഇപ്പോൾ നൈറ്റിയിൽ മാത്രമല്ല നിങ്ങൾക്ക് ചുരിദാറിൽ അല്ലെങ്കിൽ ബ്ലൗസിൽ നമുക്ക് ചെയ്യാം അപ്പോൾ ആദ്യത്തെ മെത്തേഡ് ആണ് ഞാനിവിടെ പറയാനായി പോകുന്നത് നല്ലതുപോലെ ഡീറ്റൈൽ ആയിട്ട് തന്നെയാണ് ഞാൻ പറയാൻ പോകുന്നത്.
അപ്പോൾ നമുക്ക് ആദ്യമേ തന്നെ ഇവിടെ കട്ട് ചെയ്തു വച്ചിട്ടുള്ള പൈസ തന്നെയാണ് ഞാനിവിടെ കാണാനായി പോകുന്നത് നമുക്ക് ഫ്രണ്ട് പീസ് ബാക്ക് പീസ് അതുപോലെതന്നെ കഴുത്തിനുള്ള തുണി അല്ലാതെ നമുക്ക് ഇതുപോലെ കട്ട് ചെയ്തു എടുത്തു വച്ചിട്ടുണ്ട് നമുക്ക് ആദ്യമേ തന്നെ ഇന്ന് നമുക്ക് എടുക്കാം കട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ ഒരു തുണി വെച്ച് ഇങ്ങനെ കെട്ടിവച്ചിട്ടുണ്ടായിരുന്നു ഇല്ലെങ്കിൽ ചിലപ്പോൾ നമുക്ക് ചെയ്യുന്ന സമയത്ത് ഇതിലെ ചെറിയ പീസ് എല്ലാം നമുക്ക് മിസ് ആയി പോകും അപ്പോൾ അത് ഒഴിവാക്കാൻ ആയിട്ട് തന്നെയാണ് ഇങ്ങനെ കെട്ടി വെച്ചിട്ടുള്ളത് തന്നെ അപ്പോൾ നമ്മൾ ആദ്യമേ.
തന്നെ നമ്മൾ തയ്ക്കാനായി പോവുകയാണ് അപ്പോൾ ആദ്യമേ തന്നെ ചെയ്യേണ്ടത് എന്താണെന്ന് അറിയാമോ ഒരു വേസ്റ്റ് ഒരു തുണി എടുക്കുക ഒരു തുണി എടുത്തിട്ട് ഇങ്ങനെ ഇത് മടക്കിയ ഒരു സ്വിച്ച് 1 ഇതുപോലൊന്ന് ചെയ്തുകൊടുക്കുക എന്തിനാണ് എന്നറിയാമോ തന്നെ നമ്മൾ ചെയ്യുമ്പോൾ തുണി കട്ടപിടിക്കും അത് ഒഴിവാക്കാൻ വേണ്ടി തന്നെയാണ് അപ്പോൾ നമ്മുടെ നല്ല തുണിയിൽ ഇതേ പോലുള്ള പ്രശ്നം ഒന്നും തന്നെ നമുക്ക് വരുന്നില്ല നമുക്ക് ഇതുപോലെ നമുക്കൊന്ന് ചെയ്തെടുക്കാം ഞാനിപ്പോൾ ഇവിടെ ഈ തുണിയിൽ ഒന്നും സ്റ്റിച്ച് ചെയ്തു കൊടുക്കാനായി പോവുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.