എലി പല്ലി പാറ്റ കൂട്ടത്തോടെ ചത്തുവീഴും, ബംഗാളികൾ ചെയ്യുന്നസൂത്രം

നമ്മുടെ വീടിനകത്ത് നിന്നും എലികളെയും പല്ലുകളെയും മാറ്റുകയും എല്ലാം തന്നെ ഓടിക്കാനുള്ള ഒരു കുറച്ചു നല്ല ടിപ്പുകൾ ആയിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് കെണിയും വിഷങ്ങളും ഒന്നും തന്നെ വയ്ക്കാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ നിന്നും തന്നെ വളരെ എളുപ്പത്തിൽ തന്നെ ഓടിക്കാൻ ആയി നമുക്ക് കഴിയുന്നതാണ് ഇതിനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് നമ്മുടെ വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന വവിക്സ് തന്നെയാണ് നമ്മൾ ഇപ്പോൾ ഇങ്ങനെ ഒന്നും ചെയ്തു കഴിഞ്ഞാൽ.

   

ഒരിക്കലും നമ്മുടെ വീട്ടിലേക്ക് ഇങ്ങനെ തിരിച്ചു വരാത്ത രീതിയിൽ നമുക്ക് തിരിച്ചു ഓടിക്കാൻ കഴിയുന്നതാണ് എലി പലി പാറ്റ കൊതുക ഇങ്ങനെയെല്ലാം ഓടിപ്പിക്കാൻ ആയിട്ട് തന്നെ വിക്സ് ഉപയോഗിച്ച് ബംഗാളികൾ ചെയ്യുന്ന ഒരു ടിപ്പ് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടുന്ന ഒരു ടിപ്പ് തന്നെയാണ് ഇത് അപ്പോൾ നിങ്ങൾക്ക് ഇതെല്ലാം തീർച്ചയായിട്ടും ഉപകാരപ്പെടുന്ന തന്നെയാണ് അപ്പോൾ.

നമ്മുടെ ആദ്യത്തെ ടിപ്പ് നമുക്ക് ചെയ്യാനായിട്ട് ഒരു നുള്ളിൽ വിക്സ് നമുക്ക് ഒരു ബൗളിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം നമ്മുടെ വീടിനകത്തോളിച്ചു കിടക്കുന്ന പല്ലി പാറ്റ കൊതുക് എന്നിവേലം ഓടിക്കാൻ ഉള്ള ഒരു അടിപൊളി ടിപ്പ് തന്നെയാണ് ഇത് നമ്മുടെ ടിപ്പിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു ഐറ്റം തന്നെയാണ് ഗ്രാമ്പു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കരുത്.

https://youtu.be/3IR_U8eoDJg

Leave a Comment