ഇന്ന് ഞാൻ വന്നിട്ടുള്ളത് ഇനി പല്ലി പാറ്റ എന്നിവയുടെ ശല്യം എല്ലാം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കുറച്ച് നല്ല ടിപ്പുകൾ ആയിട്ടാണ് അപ്പോൾ ഇവയെല്ലാം തരാൻ നമ്മൾ വീട്ടിൽ നിന്നും നമുക്ക് മാറ്റി നിർത്താൻ ആയിട്ട് നമുക്ക് പല മാർഗങ്ങൾ എല്ലാം തന്നെ നമ്മൾ സ്വീകരിക്കാറുണ്ട് നമ്മുടെ വീട്ടിൽ തന്നെ ഉള്ള കുറച്ചു സാധനങ്ങൾ മാത്രം വച്ചുകൊണ്ട് നമുക്ക് എലി പല്ലി പറ്റ് നമുക്ക് ഇല്ലാതാക്കാനായി കഴിയുന്നതാണ് അതും വളരെ കുറഞ്ഞ ചെലവിൽ തന്നെ നമുക്ക് നമ്മുടെ ഒരു പവർഫുൾ ആയിട്ടുള്ള ആ ഒരു കാര്യമുണ്ടാക്കാൻ ആയിട്ട് നമുക്ക് ഇവിടെ വച്ച് തൊലി നമ്മൾ എടുത്തുവച്ചിട്ടുണ്ട്.
സവാള വെളുത്തുള്ളി എന്നിവയുടെ തോലാണ് ഞാനിവിടെ എടുത്തു വച്ചിട്ടുള്ളത് ഒരു പാത്രത്തിന്റെ ഉള്ളിലേക്ക് ഒരു ഗ്ലാസ് വെള്ളം നമുക്ക് ഒഴിച്ചു കൊടുക്കാം നമ്മൾ എടുത്തു വച്ചിട്ടുള്ള ആ ഒരു സവാളയുടെയും വെളുത്തുള്ളിയുടെയും തോല് നമുക്ക് ആ പാത്രത്തിന്റെ ഇട്ടുകൊടുക്കാം ഇനി നമുക്ക് ഇത് നല്ലതുപോലെ തന്നെ നമുക്ക് ഒന്ന് തിളപ്പിച്ച് എടുക്കണം എലി പല്ലി പാറ്റ എന്നിവയെ നശിപ്പിക്കാൻ ആയിട്ട് തന്നെ നമ്മൾ എപ്പോഴും ഒരേ മരുന്ന് തന്നെ പ്രയോഗിക്കുന്നത് ഒട്ടും തന്നെ ശരിയായിട്ടുള്ള കാര്യമല്ല എപ്പോഴും തന്നെ ഒരു മരുന്ന് തന്നെ ഉപയോഗിച്ചാൽ ഇവ ആ മരുന്നിനോട് പ്രതികരിക്കാതെ.
ഇരിക്കുന്നതാണ് ഇവയുടെ ശരീരം പൂർണ്ണമായിട്ടും തന്നെ ഇല്ലാതാക്കാനായി നമുക്ക് കഴിയുന്നതല്ല അതുകൊണ്ട് തന്നെ ഇവയെ നമുക്ക് നമ്മുടെ പരിസരത്തു നിന്നും ഓടിക്കാൻ ആയിട്ട് നമുക്ക് ഓരോ പ്രാവശ്യവും നമ്മൾ വളരെ വ്യത്യസ്ത തരത്തിലുള്ള മരുന്നുകൾ എല്ലാം നമ്മൾ ഉണ്ടാക്കുന്നത് എങ്കിൽ മാത്രമാണ് നമുക്ക് ഇവയുടെ ശല്യം നമുക്ക് ഒരു പരിധി വരെ എങ്കിലും നമുക്ക് ഇല്ലാതാക്കാനായി നമുക്ക് കഴിയുകയുള്ളൂ പാത്രത്തിൽ വെള്ളം നല്ലതുപോലെ തിളച്ചു വന്നിട്ടുണ്ട് നമ്മൾ ഇവിടെ ഇട്ടു കൊടുത്തിട്ടുള്ള ഉള്ളി തൊലി നല്ലതുപോലെ തന്നെ വെന്ത് അതിന്റെ സത്ത് എല്ലാം നല്ലതുപോലെ തന്നെ വെള്ളത്തിലേക്ക് വന്നിട്ടുണ്ട് ഈയൊരു വെള്ളമാണ് നമുക്കിവിടെ ആവശ്യമായിട്ടുള്ളത് തന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
https://youtu.be/feG4jV4tk_4