ഇന്ന് ഞാനിവിടെ വളരെയധികം ഉപകാരം ആകുന്ന വളരെ സിമ്പിൾ ആയി തന്നെ ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ഞാൻ പറയാൻ പോകുന്നത് നമ്മൾ എല്ലാ വീഡിയോകളിലും സ്ഥിരമായി തന്നെ കണ്ടുവരുന്ന ഒരു ശല്യമാണ് ചിതൽ എന്നുള്ളത് വേനൽക്കാലത്താണ് എങ്കിലും മഴക്കാലത്താണ് എങ്കിലും ഒരേപോലെതന്നെ കണ്ടുവരാറുണ്ട് പക്ഷേ തണുപ്പ് കൂടുന്ന പ്രത്യേകിച്ചും വർദ്ധിക്കുന്ന സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതലായി ഇതിലാണ് കൂടുതലായിട്ടും കണ്ടുവരാറുള്ളത് ഇത് പലതരത്തിലുള്ള കെമിക്കൽ തന്നെ ഉണ്ട് പക്ഷേ വളരെ ഒന്നുമില്ലാതെ തന്നെ നമുക്ക് വീട്ടിൽ കിട്ടുന്ന ചേരുവുകളിൽ എല്ലാം ഉപയോഗിച്ചു.
കൊണ്ട് നമുക്ക് ഇത് ക്ലീനാക്കാൻ ആയി പറ്റുന്നതാണ് സിമ്പിൾ ടിപ്പാണ് അപ്പോൾ ചിതലിനെ ശല്യമുള്ള എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കുക നിങ്ങൾക്ക് വളരെ ഉപകാരമാണെന്ന് തോന്നിക്കഴിഞ്ഞാൽ നിങ്ങൾക്ക് ട്രൈ ചെയ്തു നോക്കുക അപ്പോൾ നമുക്ക് ഇന്നത്തെ ടിപ്പിലേക്ക് നമുക്ക് പോകാം ഇപ്പോൾ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക നേരിട്ട് വീഡിയോലേക്ക് പോകാം നമ്മളുടെ രണ്ടു കാര്യങ്ങളാണ് നമ്മളോട് പറയാൻ പോകുന്നത് നിങ്ങൾക്ക് ഏതാണ് ഉപകാരമെന്ന് തോന്നി കഴിഞ്ഞാൽ ആ ഒരു ടിപ്പ് നമുക്ക് പരീക്ഷിച്ചു.
നോക്കാം അപ്പോൾ എല്ലാ സാധനങ്ങളും നമുക്ക് നമ്മുടെ അത്യാവശ്യം നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം ആണ് ഇപ്പോൾ നമ്മൾ ആദ്യമായിട്ട് തന്നെ നമുക്ക് വേണ്ട സാധനങ്ങൾ സോപ്പ് പൊടി തന്നെയാണ് സോപ്പുപൊടി അല്ലെങ്കിൽ നമ്മൾ ഇതിനുപകരം ആയിട്ട് തന്നെ നമ്മൾ ഉപയോഗിക്കേണ്ട ഡിഷ് വാഷ് ലിക്വിഡ് എല്ലാം തന്നെ നമുക്ക് ഉപയോഗിക്കാൻ സോപ്പ് പൊടിയാണ് കുറച്ചുകൂടി നല്ലത് അപ്പോൾ നമുക്ക് മാക്സിമം സോപ്പ് പൊടി ഉപയോഗിക്കാനായി ശ്രമിക്കേണ്ടതാണ് ഇതിനെല്ലാം വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ് വിനീഗർ എന്നുള്ളത് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.