ഇങ്ങനെ ഒന്ന് ചെയ്തു നോക്കു, 100%കൊതുക് കൂട്ടത്തോടെ ചത്തു വീഴും

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൊതുക്കിനെ നമുക്ക് ഓടിപ്പിക്കാൻ പറ്റുന്ന നല്ലൊരു ടിപ്പായിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് വളരെ പെട്ടെന്ന് തന്നെ നമുക്ക് കൊതുകിനെ നമുക്ക് ഓടിപ്പിക്കാൻ പറ്റുന്ന കിടിലം ഡിപ്പാർട്ട് വീട്ടിൽ ഉള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്കെല്ലാവരും മുഴുവനായിട്ടും ഒന്ന് കണ്ടു നോക്കൂ വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങൾ ഒന്ന് ലൈക് ചെയ്യുക അതുപോലെതന്നെ ഒരുപാട് ഇഷ്ടപ്പെട്ട ടിപ്പുകൾ എല്ലാം ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ വീഡിയോ മുഴുവനായിട്ടും കണ്ടു നോക്കുക അപ്പോൾ നമ്മുടെ വീഡിയോയുടെ ആദ്യത്തെ ഭാഗം നമുക്കൊന്ന് കണ്ടു നോക്കാം.

   

അപ്പോൾ അതിനായിട്ട് ഞാൻ ഇപ്പോൾ ഇവിടെ രാവിലെ ഒരുപാട് ചോറ് വെക്കുന്ന സമയത്ത് അടി പിടിക്കാനുള്ള സാധ്യതകൾ ഉണ്ട് അപ്പോൾ അടി പിടിച്ച ചോറ് എല്ലാം ഒരുപാട് സ്മെല്ല് വരുന്നതാണ് അപ്പോൾ ആ ഒരു ഒരുപാട് സ്മെല്ല് ആയിരിക്കും അടിപ്പിടുക്കും അത് ഇല്ലാതിരിക്കാൻ ആയിട്ട് നമ്മൾ ഇതുപോലെ തന്നെ നമുക്ക് ചോറ് അതും സവാള നമുക്ക് ഇതേപോലെ തന്നെ രണ്ടു കഷണങ്ങളായിട്ട് നമുക്ക് അതിനുള്ളിലേക്ക് നമുക്കൊന്ന് വച്ച് കഴിഞ്ഞ് അടുക്കളൊന്നും മൂടിവയ്ക്കുക 10 മിനിറ്റോളം അതൊന്നും മൂടിവെച്ച് കഴിഞ്ഞാൽ അടിപിടിക്കുന്ന സ്മെൽ എല്ലാം തന്നെ നമുക്ക് പോയി കിട്ടും.

അത് പിന്നീട് ചോറ് പിന്നീട് അടിപിടിച്ചതായിട്ട് നമുക്ക് തോന്നില്ല അപ്പോൾ എല്ലാവരും ഇതേപോലെ തന്നെ ചോറ് പിടിച്ചു കഴിഞ്ഞാൽ ട്രൈ ചെയ്തു നോക്കുക അപ്പോൾ നമുക്ക് നാട്ടിലേക്ക് കണ്ടു നോക്കാം അപ്പോൾ ഒരുപാട് ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് ഉപകാരമുള്ള ഒരു ടിപ്പ് ആണ് ഇത് കാരണം നമ്മൾ മാവ് എല്ലാം തന്നെ നമുക്ക് എത്രത്തോളം വീട്ടിൽ പോകുന്ന ആളുകൾക്ക് അരച്ചുവെക്കാൻ പറ്റില്ല മാവ് അരച്ചുവെച്ച് കഴിഞ്ഞാൽ തന്നെ ഇത് ഒരുപാട് പുളിച്ച ഒരു സ്മെല്ലും അതുപോലെതന്നെ വന്നു തുടങ്ങുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

https://www.youtube.com/watch?v=o0BjhBZPl3M

Leave a Comment