രാവിലെ എഴുന്നേറ്റ് ഉടനെ ഫോൺ കോളിൽ തേടിയെത്തിയത് മരണവാർത്തയായിരുന്നു…

തുടരെത്തുടരെയുള്ള ഫോൺ ബെല്ലുകൾ കേട്ടുകൊണ്ടാണ് ഞാൻ വാഷ് റൂമിൽ നിന്നും ഇറങ്ങിവന്നത്.. മക്കളെ സ്കൂളിലേക്ക് വിട്ടുകഴിഞ്ഞ് കുളിക്കാനായി കയറിയതായിരുന്നു.. കുളിക്കുന്നതിനു മുൻപ് ഊരി വെച്ച് താലിമാല കഴുത്തിലേക്ക് ഇട്ടുകൊണ്ട് ഫോണിന് അടുത്തക്ക് എത്തുന്നതിനു മുൻപ് തന്നെ കോൾ കട്ടായി കഴിഞ്ഞിരുന്നു.. ആരാണാവോ രാവിലെ തന്നെ.. ഏട്ടൻ വിദേശത്തുനിന്നും പുലർച്ചെ വിളിച്ചു വച്ചതേയുള്ളൂ.. അദ്ദേഹത്തിന് വിളിക്കാൻ കൃത്യമായ ഇടവേളകൾ ഉണ്ട്.. പിന്നെയുള്ളത് ചേച്ചിയും അമ്മയുമാണ്.. പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മയുടെ മൂന്നും മിസ്സ് കോളുകൾ.. എന്താണ് ഇത്ര അത്യാവശ്യമെന്ന് ഓർത്തു…

   

നെഞ്ചിനുള്ളിൽ നേരിയ ആശങ്കയോടെ തിരിച്ചുവിളിച്ചു.. ആദ്യം റിങ്ങിൽ തന്നെ അമ്മ ഫോൺ എടുത്തു.. എന്താണ് കാര്യം എന്ന് ചോദിക്കുന്നതിനു മുൻപായി അമ്മയുടെ മറുപടി എത്തി.. മോളെ നിത്യ കിഴക്കേ വീട്ടിലെ ജിത്തു ഇല്ലേ അവൻ മരിച്ചടി.. നെഞ്ചിൽ ആരോ ലോഹം ഉരുക്കി ഒഴിച്ചതുപോലെ പൊള്ളി നീറി.. ഏതു ജിത്തു എന്ന് ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു…

ഞങ്ങളുടെ വീടിൻറെ കിഴക്ക് വശത്തുള്ള വീട്ടിൽ താമസിച്ചിരുന്ന ഞങ്ങൾക്ക് അറിയാവുന്ന ജിത്തു ആ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കുടിച്ചു കുടിച്ചാണ് മരിച്ചത് എന്ന കേട്ടത്.. അല്ലെങ്കിലും എനിക്ക് അറിയാമായിരുന്നു അവൻറെയൊക്കെ അവസാനം അങ്ങനെ ആയിരിക്കും എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment