ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത് പോലീസ് സ്റ്റേഷനിൽ ഇരുന്ന് പാട്ടുപാടുന്ന ഈ കൊച്ചു ബാലന്റെ വീഡിയോയാണ്.. എന്തായാലും സംഭവം വൈറലാണ്.. ആ കുട്ടി പോലീസ് സ്റ്റേഷനിൽ ഇരുന്ന് പാട്ടു പാടുമ്പോൾ ചുറ്റിലും കുറെ പോലീസുകാർ ഫോണിൽ വീഡിയോ എടുക്കുന്നുണ്ട് മാത്രമല്ല അവനെ പാട്ടുപാടുമ്പോൾ താളം കൊട്ടാൻ വേണ്ടി ഒരു പോലീസുകാരൺ അടുത്തുള്ള ഒരു സ്റ്റൂൾ എടുത്ത് അവന് നേരെ വെച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.. എന്തായാലും
അവൻറെ പാട്ടുപോലെ തന്നെ താളവും വൈറലാണ്.. നാടൻ പാട്ടാണ് പാടുന്നത് എല്ലാവരും വളരെയധികം ആസ്വദിക്കുന്നുണ്ട്.. അതുപോലെതന്നെ എടുത്തു പറയേണ്ട ഒരു കാര്യം മനോഹരമായ ശബ്ദമാണ്.. പോലീസുകാർ ചേട്ടന്മാരെല്ലാം വളരെയധികം എൻജോയ് ചെയ്യുന്നുണ്ട് എന്നുള്ളത് നമുക്ക് വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാവും.. എന്തിനാണ്.
ഈ കൊച്ചു കുട്ടി പോലീസ് സ്റ്റേഷനിൽ എത്തിയത് എന്നുള്ള കാര്യം വ്യക്തതയില്ല എങ്കിലും അവൻറെ പാട്ടാണ് ഇപ്പോൾ വൈറലാകുന്നത്.. പോലീസ് സ്റ്റേഷനിൽ ഇരുന്ന് പാട്ടുപാടിയ ഈ കൊച്ചു ബാലന്റെ വീഡിയോ പകർത്തി അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നിമിഷം തന്നെ ഒരുപാട് ലൈക്കുകൾ വാരിക്കൂട്ടി.. മാത്രമല്ല ഒരുപാട് ആളുകൾ നല്ല നല്ല കമൻറുകൾ ആയിട്ട് വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….