തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ.. അവസാനമായിട്ട് ഒരു പെണ്ണിനെ അനുഭവിക്കണമെന്ന് ഉണ്ടായിരുന്നു.. അതുകഴിഞ്ഞു.. താനെന്താ മരിക്കാൻ പോവാണ് രൂക്ഷമായിട്ട് അവളെ നോക്കി.. തനിക്ക് പറഞ്ഞ ക്യാഷ് തന്നില്ലേ പിന്നെന്തിനാ ഇതൊക്കെ അറിയുന്നത്.. ആഞ്ഞ് വലിച്ച പുകച്ചുരുള്ളുകൾ അവളുടെ മുഖത്തേക്ക് ഊ്തി മുടിയഴകൾ ഒതുക്കി പുറകിലേക്ക് വെച്ചു.. അവൾ ഇനി വേണ്ട വാ.. ജീവിതത്തിൽ ഒരുവട്ടം പെണ്ണിനെ അറിയണമായിരുന്നു മതി ഇനി സമയമായി താനെന്താ മരിക്കാൻ പോവുകയാണോ…
എന്താ താൻ കൂടി പോരുന്നോ.. ഞാനുണ്ട് ഈ പൈസ വീട്ടിൽ കൊടുത്ത് ഒരുമിച്ച് മരിക്കാം നമുക്ക്.. എനിക്ക് ആരുടെയും കൂട്ട് ഒന്നും വേണ്ട.. എന്നാൽ വേണ്ട താൻ എങ്ങനെയാണ് മരിക്കുന്നത്.. ട്രെയിനിൽ തല വച്ചിട്ട് അല്ല താൻ എന്തിനാണ് മരിക്കുന്നത്.. അവൾക്കും എന്നെ വേണ്ട പിന്നെ ഞാൻ എന്തിനു ജീവിക്കണം.. കാമുകി തേച്ചിട്ട് പോയി അല്ലേ.. ചിരിക്കല്ലേ.. .
എൻറെ എല്ലാം ഒരുപോലെയാണ്.. അതിന് അവൾ മറുപടി പറഞ്ഞില്ല.. തനിക്ക് വീട്ടിൽ ആരുമില്ലേ.. അച്ഛൻ മരിച്ചു അമ്മയോ.. ആരുടെ കൂടെയോ പോയി.. താൻ ഒറ്റയ്ക്കാണോ അപ്പോൾ.. അതുതന്നെയല്ലേ തന്നോട് പറഞ്ഞത്.. ഓ സോറി.. സാരിയുടുത്ത് ചുറ്റി കണ്ണാടിയിൽ ഒട്ടിച്ചുവച്ച പൊട്ട് എടുത്ത് നെറ്റിയിൽ ഒട്ടിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….