10 വയസ്സ് മാത്രം പ്രായമുള്ള ബാലന് തെരുവിൽ രക്ഷകൻ ആയത് ആരെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ ബാലന് കാവൽ ആയിട്ട് വളർത്തുനായ.. കണ്ണീർ അണിയിക്കുന്ന ചിത്രം.. തെരുവിൽ ഒരു 9 അല്ലെങ്കിൽ 10 പ്രായം തോന്നിക്കുന്ന ഒരു കുട്ടി രാത്രിയിൽ ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർ നഗറിലെ ഒരു പ്രാദേശിക പത്രത്തിൻറെ ഫോട്ടോഗ്രാഫർ ആ ഒരു ചിത്രം പകർത്തുകയും ആ ചിത്രം ഉടനെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.. വീടില്ലാതെ തെരുവിൽ കിടന്ന് ഉറങ്ങുന്ന ആ ഒരു കുട്ടിയുടെ ചിത്രം നിമിഷനേരങ്ങൾ.

   

കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.. ചിത്രം കണ്ട് നിരവധി ആളുകളുടെ ഹൃദയം ഒന്ന് ഉരുകി.. അവനെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നും അവൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നും അറിയാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു.. അങ്ങനെയാണ് അവന്റെ കഥ പുറംലോകം അറിയുന്നത്.. അവന്റെ പേര് അങ്കിത്ത് എന്നാണ്.. അവന് എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.. അവൻറെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും .

ഉപേക്ഷിച്ച് അവന്റെ മാതാവ് മറ്റൊരു വ്യക്തിയുടെ കൂടെ പോയി.. അന്ന് തൊട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുകയാണ്.. പക്ഷേ അന്നുമുതൽ അവന് കാവലായി ഒരു നായ കുട്ടി ഉണ്ടായിരുന്നു.. കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവനെ മറ്റൊന്നും അറിയില്ലായിരുന്നു.. എവിടെനിന്നാണ് വന്നത് എന്നോ അല്ലെങ്കിൽ കുടുംബക്കാരെ കുറിച്ചും ഒന്നും അറിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment