നന്ദൻ കെട്ടി തന്ന താലിയോടും അണിയുന്ന സീമന്ത രേഖയിലെ സിന്ദൂരത്തിനോടും അവൾക്ക് അറപ്പായിരുന്നു.. എനിക്ക് ഈ മനുഷ്യൻറെ കൂടെ ജീവിക്കേണ്ട അല്ലെങ്കിൽ അയാളെ കല്യാണം കഴിക്കേണ്ട എന്ന് ഒരു 100 പ്രാവശ്യം അല്ലെങ്കിൽ അതിൽ കൂടുതൽ പ്രാവശ്യം അവൾ അവളുടെ മാതാപിതാക്കളോട് കരഞ്ഞു പറഞ്ഞതായിരുന്നു.. എന്നാൽ അവളുടെ യാതൊരു ഇഷ്ടങ്ങൾക്കും അവർ ഒരു വിലയും കൽപ്പിച്ചിരുന്നില്ല.. പാവം എൻറെ അഭിയേട്ടൻ.. എൻറെ കണ്ണുകളിലൂടെ .
ഒലിച്ച് ഇറങ്ങുന്നത് കണ്ണീർത്തുള്ളികൾ ആയിരുന്നില്ല.. തൻറെ അഭിയേട്ടനോടുള്ള അടങ്ങാത്ത പ്രണയം തന്നെയായിരുന്നു.. കല്യാണദിവസം ആൾക്കൂട്ടത്തിനിടയിൽ എവിടെയെങ്കിലും അഭിയേട്ടൻ കാണും എന്ന് അവളുടെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു.. ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് മുന്നോട്ട് വന്നാൽ തന്നെ വിളിച്ചു കൊണ്ടുപോകും എന്നെല്ലാം അവൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു.. അല്ലെങ്കിൽ ഒന്ന് അവളുടെ പേര് വിളിച്ചാൽ പോലും അവൾ അവരെയെല്ലാം തട്ടിമാറ്റിക്കൊണ്ട് അവനോടൊപ്പം .
ഇറങ്ങിപ്പോകുമായിരുന്നു.. കല്യാണദിവസം തന്റെ മാതാപിതാക്കൾക്കും അതുപോലെതന്നെ കല്യാണത്തിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മുഖത്ത് വളരെയധികം സന്തോഷം ഉണ്ടായിരുന്നു അത് അവൾക്ക് കാണുന്നുണ്ടായിരുന്നു.. എന്നാൽ അവളുടെ മനസ്സ് മുഴുവൻ നീറുകയായിരുന്നു.. അവളുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർത്തുള്ളികൾ ആരും കണ്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….