കാമുകൻറെ സുഖം തേടി രണ്ടുമാസം പ്രായമായ കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭാര്യ പോയി.. ഹൃദയം പറിച്ച് എറിയുന്ന വേദനയിലും കെടാത്ത കനൽ പോലെ നിന്ന് ഒരു അച്ഛൻ.. ജീവിതത്തിൻറെ ഒരു ഭാഗത്ത് വെച്ച് അദ്ദേഹത്തിന് നഷ്ടമായത് തൻറെ ഭാര്യയെയാണ്.. തൻറെ രണ്ടുമാസം പ്രായമുള്ള മകളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ഭാര്യ പോയപ്പോൾ അയാൾ തളർന്നില്ല.. ആത്മഹത്യയിൽ അഭയം തേടിയില്ല.. പിന്നെയോ ജീവിതത്തിൻറെ സകല.
സന്തോഷങ്ങളുടെ എല്ലാം അവകാശിയായ ആ കുഞ്ഞുമകളുടെ കൂടെ ജീവിച്ചു അന്തസ്സായി തന്നെ.. അമ്മയില്ലാതെ തന്റെ കുഞ്ഞിനെ വളർത്തുമ്പോൾ അവളുടെ ശോഭനമായ ഭാവി മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.. ഹൃദയം തൊടുന്ന ആ ഒരു അച്ഛൻറെ കഥ നമുക്ക് ഇന്ന് കാണാം.. ആ അച്ഛൻ പറയുന്നത് ഇങ്ങനെ.. അവൾ എൻറെ കുഞ്ഞുമകളാണ്.. .
എൻറെ ജീവിതത്തിൻറെ ഇനിയുള്ള വെളിച്ചമാണ്.. അവൾക്ക് രണ്ടുമാസം മാത്രം പ്രായം ഉള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ വിട്ടു മറ്റൊരു വ്യക്തിയുടെ കൂടെ പോകുന്നത്.. എൻറെ സമ്പാദ്യങ്ങൾ എല്ലാം അവൾ കൊണ്ടുപോയി.. ഞാൻ ഒറ്റപ്പെട്ടു.. ഞാൻ സ്നേഹിച്ച പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. അതിനെക്കാൾ ഏറെ എന്നെ വിഷമിപ്പിച്ചത് എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടല്ലോ എന്നുള്ള ചിന്തയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….