അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവകഥ.. മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതി വീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണ് എന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു പോകും.. ശ്വാസം നിൽക്കും മുമ്പ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അത്രയും ബുദ്ധിമുട്ടി പറയുകയാണ്.. ഇപ്പോൾ ആ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്…
എന്നാൽ മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിച്ചശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത പെൺകുട്ടിയുടെ അത്ഭുത കഥ ഇങ്ങനെ.. ഈ പെൺകുട്ടി മരണത്തിൽ നിന്ന് തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെയും അതുപോലെതന്നെ ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു.. ഡബിൾ ഡെയ്സി ദമ്പതികളുടെ മ.
കളായ ഈ പെൺകുട്ടിക്ക് കടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.. ആശുപത്രിയിൽ എത്തി വിദഗ്ധ പരിശോധനകൾക്ക് വിധേയ ആക്കിയ കുട്ടിക്ക് മെലിൻചൈറ്റിസ് എന്നുള്ള മാരകമായ രോഗം സ്ഥിരീകരിക്കുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….