ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിതിയാണ് ബുർജ് ഖലീഫ എന്ന് പറയുന്നത്.. 828 മീറ്റർ ഉയരമാണ് ഇതിനുള്ളത്.. അതായത് പാരിസിൽ ഉള്ള ഈഫിൾ ടവറിനേക്കാൾ മൂന്നിരട്ടി ഉയരവും ഇതിന് ഉണ്ട്… ഏകദേശം 95 കിലോമീറ്റർ ദൂരത്തുനിന്ന് നോക്കിയാൽ പോലും ഈ ഒരു ബുർജ് ഖലീഫ നമുക്ക് കാണാൻ സാധിക്കും.. 2004 സെപ്റ്റംബർ 21ന് ആണ് ഇതിൻറെ നിർമ്മാണം ആരംഭിച്ചത്.. അതുകഴിഞ്ഞ് 2010 ജനുവരി നാലിനാണ് ഇതിൻറെ ഉദ്ഘാടനം കഴിഞ്ഞത്.. ഈയൊരു.
ബുർജ് ഖലീഫയ്ക്ക് 160 നിലകളാണ് ഉള്ളത്.. ഇവിടെ മരുഭൂമികളിൽ കാണപ്പെടുന്ന പ്രാദേശിക പുഷ്പമായ സ്പൈഡർ ലില്ലി എന്നുള്ളതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ട് ആണ് ഈ ഒരു ബുർജ് ഖലീഫ ഡിസൈൻ ചെയ്തിരിക്കുന്നത്.. മൂന്ന് വൃത്താകൃതിയിലുള്ള ഘടനകൾ മദ്യഭാഗത്തുനിന്ന് സ്പ്രെഡ് ആകുന്ന തരത്തിലാണ് ഉള്ളത്.. ദുബായിലെ തന്നെ .
ഏറ്റവും പ്രധാനപ്പെട്ട റോഡിൻറെ സൈഡിലാണ് ഇത് ഉള്ളത്.. ഇതിൻറെ ചെലവ് എന്ന് പറയുന്നത് 12000 കോടി രൂപയാണ്.. 12,000 ത്തിൽ അധികം തൊഴിലാളികൾ ഈ ഒരു കെട്ടിടം ഇത്രത്തോളം യാഥാർത്ഥ്യമാക്കുന്നതിൽ അധ്വാനിച്ചിട്ടുണ്ട്.. അവർ മാത്രമല്ല ധാരാളം എൻജിനീയറിങ് ടെക്നീഷ്യന്മാരും ഇതിന്റെ നിർമ്മാണത്തിൽ പങ്കെടുത്തിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….