ലക്നവിൽ പോസ്റ്റുമോർട്ടത്തിനായി കാലിൽ പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.. ഉത്തർപ്രദേശിൽ ആണ് ഈ ഒരു നടുക്കുന്ന കാഴ്ച.. 9 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്.. സംഭവം നടന്ന ദിവസം ഏതാണ് എന്ന് വ്യക്തമല്ല.. രണ്ടു പുരുഷന്മാർ മൃതദേഹ പരിശോധന കേന്ദ്രത്തിലേക്ക് മൃതദേഹം വലിച്ച ഈഴച്ച് കൊണ്ടുപോകുന്നതാണ് വീഡിയോയിൽ ഉള്ളത്.. ആംബുലൻസിന്റെ ഓപ്പറേറ്റർമാരാണ്.
ഇവർ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.. വീഡിയോ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും വീഡിയോയുടെ സമയവും സ്ഥലവും ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് എന്നും പോലീസ് വ്യക്തമാക്കിയിരിക്കുന്നു.. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ് എന്നും സർക്കിൾ ഓഫീസർ വ്യക്തമാക്കി.. എന്നാൽ ഹോസ്പിറ്റലിലേ പോസ്റ്റ്മോർട്ടം ചുമതലയുള്ള ആളുകൾ ഈ വീഡിയോ കണ്ടിട്ടും ഇതുവരെ ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.. എന്തായാലും ഇപ്പോൾ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….