നമ്മളിൽ പല ആളുകളും വീടുകളിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവരാണ്.. എന്നാൽ നിങ്ങൾ സ്നേഹത്തോടെയും കരുതലോടെയും വളർത്തിയ വളർത്തു മൃഗങ്ങൾ തന്നെ നിങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.. അത്തരത്തിൽ തങ്ങളുടെ ഉടമസ്ഥരെ തന്നെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും എന്തിനേറെ അവരെ ഭക്ഷണമാക്കുകയും ചെയ്ത ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെ കുറിച്ചാണ് ഇനി നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.
അതുകൊണ്ടുതന്നെ കൂടുതൽ മനസ്സിന് കട്ടിയുള്ളവർ മാത്രം തുടർന്ന് കാണുക.. ആദ്യമായിട്ട് പറയാൻ പോകുന്നത് ജോണറ്റ് എന്നുള്ള സ്ത്രീക്ക് സംഭവിച്ച അധിദാരുണമായ ഒരു സംഭവത്തെക്കുറിച്ചാണ്. അതായത് ഇവരുടെ ഭർത്താവ് മരണപ്പെട്ട ശേഷം ഈ സ്ത്രീ വളരെ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്.. അതുകൊണ്ടുതന്നെ ഈ സ്ത്രീയുടെ വീട്ടിൽ ഒരുപാട് വളർത്തു പൂച്ചകളും നായക്കുട്ടികളും ഒക്കെ ധാരാളം ഉണ്ടായിരുന്നു.. ഈയൊരു സ്ത്രീ വീട്ടിൽ നിന്നും അധികം പുറത്തു പോകാറില്ല .
അതുകൊണ്ടുതന്നെ തൻറെ വളർത്തു മൃഗങ്ങളുമായി മാത്രമായിരുന്നു ഇവർ അധികം സമയം ചെലവഴിച്ചത്.. എന്നാൽ പെട്ടെന്ന് തന്നെ ഒരു ദിവസം ഈ സ്ത്രീയുടെ വീടിനടുത്തുള്ള അയൽവാസികൾ ഒരു കാര്യം ശ്രദ്ധിക്കുകയാണ്.. അതായത് ഈ ജോണറ്റ് എന്നുള്ള സ്ത്രീയെ ഒരുപാട് നാളുകളായിട്ട് പുറത്തേക്കൊന്നും കാണുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….