പപ്പായയെ കുറിച്ചുള്ള രണ്ട് ഗുണങ്ങൾ പറയാനായിട്ട് ടീച്ചർ ആവശ്യപ്പെട്ടപ്പോൾ ഈ പൊന്നുമോൾ കേറി തകർത്തു.. ഒടുവിൽ അവളുടെ സംസാരം കേട്ട് ടീച്ചർമാർ പോലും കൈയ്യടിച്ചുപോയി.. കാരണം അത്രയ്ക്കും നല്ല പ്രകടനമായിരുന്നു.. വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ ലോകം.. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആളുകൾ എത്തുന്നത്.. എന്തായാലും ടീച്ചർമാർ പോലും ഇത്രത്തോളം ഈ പൊന്നുമോൾ പറയും എന്നുള്ളത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.. .
അതുമാത്രമല്ല ആ കുട്ടി ഇംഗ്ലീഷിലാണ് പപ്പായയെ കുറിച്ച് അത്രയും മനോഹരമായിട്ട് പറയുന്നത്.. സംസാരത്തിൽ തന്നെ നമുക്ക് അവളുടെ കോൺഫിഡൻസ് ലെവൽ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. ടീച്ചർമാർ മാത്രമല്ല വീഡിയോ കാണുന്ന ഓരോരുത്തരും അവളുടെ സംസാരം കേട്ട് അത്ഭുതത്തോടെയാണ് കണ്ടു പോകുന്നത്.. .
എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാവുകയും മാത്രമല്ല ഒരുപാട് ലൈക്കുകൾ വാരിക്കൂട്ടുകയും ചെയ്യുകയാണ് ഈ പൊന്നുമോൾ.. ഇനി വരുന്ന തലമുറകൾ എല്ലാം തന്നെ വളരെയധികം ആക്ടീവാണ് എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് കൂടിയാണ് ഈ വീഡിയോ.. ഇവൾ തീർച്ചയായിട്ടും ഭാവിയിൽ വളരെ വലിയ ഒരു സ്ഥാനത്തേക്ക് തന്നെ ഉയർന്നുവരും എന്നുള്ളതിൽ ഒരു സംശയവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….