വെർച്വൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമിച്ച സംഘത്തിന് അഭിഭാഷക കൊടുത്ത പണി കണ്ടോ..

കൊല്ലത്ത് വെർച്വൽ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം കൈയോടെ അവസാനിപ്പിച്ചിരിക്കുകയാണ് കൊല്ലത്തെ അഭിഭാഷക.. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള സംഘം എന്നുള്ള വ്യാജേന ആണ് ഈയൊരു സ്ത്രീയെ തട്ടിപ്പ് സംഘം സമീപിച്ചത്.. തട്ടിപ്പ് ആണ് എന്ന ബോധ്യപ്പെട്ടപ്പോൾ അഭിഭാഷക പോലീസിനെ ഉടനടി തന്നെ ബന്ധപ്പെട്ടു എന്നും മനസ്സിലായി എന്നതോടെ സംഘം ശ്രമം ഉപേക്ഷിക്കുക. പണം തട്ടാനുള്ള പുതിയ വഴിയാണ് വെർച്വൽ അറസ്റ്റ്.. .

   

പേര് ഇല്ലാത്ത നമ്പറിൽ നിന്നായിരുന്നു തട്ടിപ്പ് സംഘം കോൾ ചെയ്തത്.. റെക്കോർഡ് കോൾ ആയിരുന്നു. നിങ്ങളുടെ ഫോൺ രണ്ടു മിനിറ്റിനുള്ളിൽ ഡിസ്കണക്ട് ആകും എന്നുള്ളതായിരുന്നു റെക്കോർഡ് സന്ദേശം.. കസ്റ്റമർ കെയറു ആയിട്ട് ബന്ധപ്പെടാൻ 9 അമർത്താനും സന്ദേശം ആവശ്യപ്പെട്ടു.. എന്താണ് സംഭവം എന്ന് മനസ്സിലാകാതെ വന്നതോടുകൂടി 9 .

അമർത്തുകയായിരുന്നു.. പിന്നീട് സംസാരിച്ചവർ പരിചയപ്പെടുത്തിയത് റായിൽ നിന്ന് ആണ് എന്നായിരുന്നു.. അഭിഭാഷകയുടെ ആധാർ കാർഡ് ഉപയോഗിച്ച് മൊബൈൽ ഡിസംബർ 10ന് ഒരു സിം എടുക്കുകയും ആ ഒരു നമ്പർ ഉപയോഗിച്ച് പലരോടും പലരീതിയിൽ പണം ആവശ്യപ്പെടുകയും നിരവധി ആളുകളോട് അശ്ലീലമായ സംഭാഷണം നടത്തുകയും ചെയ്തു എന്നും ഇവർ വിശദമാക്കി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment