ഓരോ ദിവസവും അത്യാധുനികമായ കണ്ടുപിടിത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ചൈന എന്ന് നമുക്കറിയാം .. അത്തരത്തിൽ ചൈന ഈ അടുത്തിടെ പരിചയപ്പെടുത്തിയതും അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ചില മോഡേൺ ട്രാൻസ്പോർട്ടേഷനുകളാണ് ഈ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്.. സ്കൈ ട്രെയിൻ.. ചൈന അടുത്തിടെ വികസിപ്പിച്ചെടുത്ത ട്രെയിൻ ആണ് ഇത്.. എന്നും തിക്കും തിരക്കും കൂട്ടി സമയത്തിന് എത്താതെ ഇന്ത്യൻ റെയിൽവേ.
പോലുള്ള പോട്ടേഷനുകളെ എല്ലാം തകർത്തെറിഞ്ഞ ഒരു ഇന്നവേഷൻ ആയിരുന്നു ഇത്.. അതായത് പില്ലേഴ്സ് കൾക്കിടയിൽ സജ്ജീകരിച്ചിട്ടുള്ള ലൈനിലൂടെ തലയ്ക്ക് മുകളിലായി വരുന്ന രീതിയിലാണ് ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.. പത്തര കിലോമീറ്റർ ദൂര പരിധിയിലാണ് ഇത് സഞ്ചരിക്കുന്നത്.. മണിക്കൂറിൽ 600 മീറ്റർ വരെയൊക്കെ 200 .
ആളുകളെ വഹിക്കാൻ ഈ ട്രെയിനിന് കഴിയും എന്നാണ് മറ്റൊരു പ്രത്യേകത.. കൂടാതെ ഈ ട്രെയിനിന് ലോക്കോ പൈലറ്റ് ഉണ്ടാവില്ല.. ഓട്ടോമാറ്റിക് ആയിട്ടാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്.. വെറും ഏഴുമാസം മാത്രമാണ് ഇത് നിർമ്മിക്കാൻ ആവശ്യമായി വന്നത് എന്ന് കേൾക്കുമ്പോൾ നമ്മുടെയൊക്കെ നാട്ടിലെ ഗവൺമെൻറ്കൾക്ക് അന്തംവിട്ട് നിൽക്കാൻ മാത്രമേ കഴിയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….