അനിയനെ താരാട്ട് പാട്ട് പാടി ഉറക്കുന്ന ചേട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

പലതരത്തിലുള്ള പല രൂപത്തിലുള്ള താരാട്ടുപാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും.. എന്നാൽ ഇതുപോലെയുള്ള ഒരു താരാട്ട് പാട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ.. തൻറെ ഉണ്ണിയെ ഉറക്കുന്ന ഈ മോന്റെ താരാട്ടുപാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. കുഞ്ഞുമക്കളുടെ എല്ലാം വീഡിയോ നമുക്ക് ഓരോരുത്തർക്കും വളരെ ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്.. കുഞ്ഞുമക്കളുടെ ഓരോ കുസൃതികളും കഴിവുകളും സംസാരങ്ങളും ഒക്കെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമായിരിക്കും…

   

അവരുടെ കുഞ്ഞുകുഞ്ഞു കഴിവുകളെ ചെറുപ്പത്തിൽ തന്നെ നല്ലപോലെ പ്രോത്സാഹിപ്പിക്കണം.. ഇത് അവരുടെ മാതാപിതാക്കളുടെ തന്നെ കടമയാണ്.. ഈ കുട്ടി പാടുന്ന വീഡിയോ അവൻറെ തന്നെ മാതാപിതാക്കളിൽ ഒരാൾ എടുത്ത സോഷ്യൽ മീഡിയയിൽ ഇട്ടതാണ്.. ഈയൊരു വീഡിയോ ഇട്ടപ്പോൾ തന്നെ ഇത് വളരെയധികം വൈറലായി മാറി മാത്രമല്ല ഈ വീഡിയോയ്ക്ക് .

താഴെ ഒരുപാട് ആളുകളാണ് അഭിനന്ദിച്ചുകൊണ്ട് നല്ല കമന്റുകളുമായി രംഗത്തെത്തിയത്.. പാട്ടു പാടുന്നതും അതിമനോഹരമായിട്ടാണ്.. ആ കുഞ്ഞുവാവ ഇതെല്ലാം കേട്ടുകൊണ്ട് വളരെ സന്തോഷത്തോടെ കിടക്കുകയാണ്.. എന്തായാലും കുഞ്ഞുവാവയ്ക്ക് വേണ്ടി തൻറെ ചേട്ടൻ പാടിയ പാട്ട് എന്തായാലും കൊള്ളാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment