ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് വൈറ്റമിൻ സി സിറം എങ്ങനെ നമുക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഈ ഒരു സിറം പുറത്തുനിന്ന് വാങ്ങിക്കുകയാണെങ്കിൽ വളരെയധികം പൈസ ചെലവുള്ള കാര്യമാണ്.. എന്നാൽ ഈ ഒരൊറ്റ ടിപ്സിലൂടെ നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ എഫക്റ്റീവ് ആയിട്ടുള്ള വൈറ്റമിൻ സി .
സിറം ഈസിയായി ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.. അപ്പോൾ ഇത് തയ്യാറാക്കാനായിട്ട് നമുക്ക് ആദ്യം വേണ്ടത് ഒരു ഓറഞ്ച് ആണ്.. അതിനുശേഷം ചെയ്യേണ്ടത് ഓറഞ്ചിന്റെ തൊലി ചീവി എടുക്കുക എന്നുള്ളതാണ്.. തൊലി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അതിൻറെ ഉള്ളിലെ ഒരു വൈറ്റ് കളർ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.. കൂടുതലും സൗകര്യവും .
ഗ്രേറ്റ് ചെയ്ത് എടുക്കുന്നത് ആയിരിക്കും.. ഇങ്ങനെ ചീവിയെടുത്ത ഓറഞ്ചിന്റെ തൊലി ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക.. അതിനുശേഷം അതിലേക്ക് അല്പം അലോവേര ജെൽ അതുപോലെതന്നെ റോസ് വാട്ടർ എന്നിവ മിക്സ് ചെയ്തു കൊടുക്കുക.. റോസ് വാട്ടർ ഒഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും മുന്നേ സി വി വച്ചിരിക്കുന്ന ഓറഞ്ചിന്റെ തൊലി നല്ലപോലെ മുങ്ങാൻ പാകത്തിന് അത്രയും വേണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….