ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വ്യക്തിയെയും അയാളുടെ നായയും കുറിച്ചുള്ള കഥയാണ്.. ആ ഒരു നായ എല്ലാ സമയവും ഒരു ചുമരിനെ നോക്കി കുറെ സമയം ഇരുന്ന് കുരയ്ക്കും ആയിരുന്നു.. അവസാനം നായ എന്തിനാണ് ഇത്തരത്തിൽ കുരക്കുന്നത് അതിനു പിന്നിലുള്ള സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കിയപ്പോൾ ആ നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി.. അമേരിക്കയിൽ നടന്നതാണ് ഈ കഥ.. നായയുടെ ഉടമസ്ഥന്റെ പേര് ജോർജ്ജു മില്ലർ എന്നാണ്…
30 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് ബന്ധുക്കൾ അതുപോലെതന്നെ സുഹൃത്തുക്കൾ എന്നൊക്കെ പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. ആകെ അദ്ദേഹത്തിന് കൂട്ടിയിട്ടും ബന്ധു എന്ന് പറയാനും ഉണ്ടായിരുന്നത് അദ്ദേഹം വളർത്തുന്ന ഒരു നായ മാത്രമാണ്.. നായയുടെ പേര് ക്രോസ്ബി എന്നാണ്.. ഒരുപാട് കാലങ്ങളായി അദ്ദേഹത്തോടൊപ്പം ആ നായ താമസമാക്കിയിട്ട്.. അദ്ദേഹത്തിൻറെ അയൽവാസിയുടെ വീട്ടിൽ ഒരു നായയും പൂച്ചയും ഉണ്ടായിരുന്നു.. അവരുമായിട്ട് ഈ നായ വളരെയധികം .
ചങ്ങാത്തത്തിൽ ആയിരുന്നു.. ഇദ്ദേഹം വീട്ടിൽ ഇല്ലാത്ത സമയത്ത് ഈ നായക്കുട്ടി അപ്പുറത്തെ വീട്ടിലേക്ക് പോയി അവിടുത്തെ നായയും പൂച്ചയും ആയിട്ട് കളിക്കുമായിരുന്നു.. മൂന്നുപേരും എല്ലാദിവസവും ഇത്തരത്തിൽ കളിക്കുമായിരുന്നു.. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം നായയും പൂച്ചയും ഒക്കെ മരിച്ചുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….