പെട്രോൾ അടിക്കാൻ പോയപ്പോൾ പെട്രോളിന് പകരം കാറിൽ ഡീസൽ അടിച്ച പയ്യൻ.. പിന്നീട് സംഭവിച്ചത് കണ്ടോ..

പണം മിച്ചം പിടിച്ചിട്ട് അല്ലെങ്കിൽ ലോൺ എടുത്തിട്ട് ഒക്കെ വാങ്ങിക്കുന്ന സ്വന്തം വണ്ടികൾക്ക് ഒരു സ്ക്രാച്ച് പോലും പറ്റിയാൽ സഹിക്കാൻ കഴിയാത്തവരാണ് നമ്മളിൽ അധികം ആളുകളും.. എന്നാൽ അങ്ങനെയുള്ള ഒരു വണ്ടിയിൽ പമ്പ് ജീവനക്കാരൻ ഡീസലിനു പകരം പെട്രോൾ അടിച്ചാൽ എന്താവും സംഭവിക്കുക.. സംഭവം വലിയ പ്രശ്നമായി മാറും എന്നുള്ളത് തീർച്ചയായ കാര്യമാണ്.. എന്നാൽ വാഹന ഉടമയെ ഞെട്ടിച്ചത് പമ്പിന്റെ മുതലാളിയാണ്.. ഇപ്പോൾ ഇതാ അങ്ങനെയുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ഹുസൈൻ എന്നുള്ള വ്യക്തിയാണ് ഈ അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്…

   

ഇന്നലെ വൈകുന്നേരം മകളുടെ എസ്എസ്എൽസി പരീക്ഷ കഴിയുമ്പോൾ കൂട്ടിക്കൊണ്ടുവരാനായി ആണ് ഇന്നോവ കാറുമായിട്ട് തന്റെ ഭാര്യയുമായി ഇറങ്ങിയത്.. രണ്ടാമതായിട്ട് കണ്ട പെട്രോൾ പമ്പിൽ കയറി ഡീസൽ അടിക്കാൻ പറഞ്ഞു.. പയ്യൻ ഡീസൽ അടിക്കുന്നതിനു പകരം പെട്രോളാണ് കാറിൽ അടിച്ചത്.. അവനോട് കാര്യം പറഞ്ഞപ്പോൾ അടിക്കുന്നത് നിർത്തി…

ഇക്ക അറിയാതെ അടിച്ചുപോയി എന്ന് പറഞ്ഞുകൊണ്ട് അവൻ മുഖത്തേക്ക് നോക്കി കണ്ണ് നിറച്ചു.. വീട്ടിൽ ചിരിച്ചുകൊണ്ടിരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു നിങ്ങൾ അവരെ ഒന്നും പറയണ്ട.. അല്ലാതെ തന്നെ അവൻ ഇപ്പോൾ കരയുകയാണ്.. സാരമില്ല എന്ന് പറഞ്ഞു നിൽക്കുമ്പോൾ പമ്പ് മുതലാളിയുടെ മകൻ വന്നു പറഞ്ഞു നിങ്ങൾ അർജന്റായി പോവുകയാണെങ്കിൽ എൻറെ വണ്ടി എടുത്തോളൂ ഞാൻ മെക്കാനിക്കിനെ കാണിച്ചു ശരിയാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment