ഒരു പുരുഷൻറെ ഇരു കൈകളുമായി ജീവിക്കുന്ന ഒരു പെൺകുട്ടി.. അതാണ് ശ്രേയ.. ഈ ശ്രേയ എന്ന പെൺകുട്ടിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചത് വൈറലാകുന്നു.. പൂനെ ആണ് ഈ പെൺകുട്ടിയുടെ സ്വദേശം.. അവളുടെ പതിനെട്ടാമത്തെ വയസ്സിൽ ഒരു അപകടത്തിൽ ശ്രേയക്ക് അവളുടെ രണ്ട് കൈകളും നഷ്ടപ്പെടുകയായിരുന്നു.. .
ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇതുപോലെ മറ്റൊരു അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഒരു യുവാവിന്റെ കൈകൾ അവൾക്ക് ദാനമായി കിട്ടി.. 13 മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിൽ കൂടെയാണ് ഡോക്ടർമാരുടെ ഓരോ സംഘം കൈകൾ അവൾക്ക് വെച്ചുപിടിപ്പിച്ചത്.. ഏഷ്യയിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സർജറി നടക്കുന്നത്.. ഒരു പുരുഷന്റെ രണ്ട് കൈകളും ഒരു സ്ത്രീക്ക് വെച്ചുപിടിപ്പിക്കുന്നത്.. ഇത് സാധ്യമാക്കിയത് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആയിരുന്നു….
2019 വർഷത്തിൽ ഫേസ്ബുക്കിൽ ശ്രേയ ഇങ്ങനെ കുറിച്ചു.. മാസങ്ങൾ കടന്നുപോയി അവളുടെ മനസ്സും ശരീരവും ശരീരത്തിലെ പുതിയ കൂട്ടിന് സ്വീകരിക്കാൻ തുടങ്ങി.. ഞരമ്പുകൾ മുട്ടിന് താഴേക്ക് സിഗ്നലുകൾ കടത്തിവിട്ടു.. ക്രമേണ ആ കൂട്ട് അവളുടെ ശരീരത്തിൽ അലിഞ്ഞുചേർന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…