ഇന്ന് നമ്മൾ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് കുറച്ച് പ്രാംഗോളി കളെ കുറിച്ചാണ്.. ആദ്യം തന്നെ പ്രാങ്ക് എന്താണെന്ന് ചോദിച്ചാൽ പ്രാക്ടിക്കൽ ജോക്ക് എന്ന് പറയാൻ.. അതായത് കുറച്ചു ഉടായിപ്പ് ആയിട്ടുള്ള ഒരു ആക്ട് നെ കുറിച്ച് കൂടുതലായിട്ട് പറയേണ്ട കാര്യമില്ല.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കാരണം നിങ്ങൾ ഒരുപാട് ഇത്തരത്തിലുള്ള വീഡിയോസ് കണ്ടിട്ടുണ്ടാവും.. കേരളത്തിലെ യൂട്യൂബ് ചാനലുകൾ എടുത്തു നോക്കിയാൽ തന്നെ.
ഇത്തരത്തിൽ പ്രാങ്ക് ചെയ്യുന്നവരായിരിക്കും കൂടുതൽ.. അപ്പോൾ ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഇന്ത്യയിൽ തന്നെ വേറെ ലെവലിൽ നടക്കുന്ന ചില പ്രാങ്ക് വീഡിയോസിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. അപ്പോൾ ആദ്യത്തെ വീഡിയോ നോക്കുകയാണെങ്കിൽ നടന്നു പോകുന്ന ഒരു വ്യക്തിയുടെ നേരെ 2 ആളുകൾ വന്ന ഒരു ഡ്രം .
ഇടുകയാണ് ചെയ്യുന്നത്.. പിന്നീട് അതിനുശേഷം സംഭവിക്കുന്നത് എന്താണെന്ന് ചോദിച്ചാൽ ആ മനുഷ്യൻ ഒന്നുമറിയാത്തതുപോലെ അവിടെനിന്നും എഴുന്നേറ്റു പോകുന്നുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള ഒരു വീഡിയോ കാണുമ്പോൾ നമ്മുടെ നാട്ടിൽ ഒന്നും ആരും ഇതുപോലെ ചെയ്തു നോക്കാതിരിക്കുക എന്നാണ് പറയാനുള്ളത്.. അപ്പോൾ ഇത്തരത്തിൽ ഒരുപാട് വീഡിയോസ് എടുത്തു നോക്കിയാൽ തലൻറെ മുകളിൽ ഒരുപാട് ഇത്തരത്തിലുള്ള സാധനങ്ങൾ ഇട്ട് പ്രാങ്ക് ചെയ്യുന്ന ഒരുപാട് വീഡിയോസ് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…