ബാത്റൂം ഫ്ലോർ ടൈൽസിലെ കറകൾ ഈസിയായി ഇനി നീക്കം ചെയ്യാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് സ്ത്രീകളുടെ തന്നെ ഏറ്റവും വലിയ ബുദ്ധിമുട്ടായിട്ടുള്ള ഒരു ക്ലീനിങ് സെക്ഷനെ കുറിച്ചാണ് പറയാൻ പോകുന്നത്.. നമ്മുടെ മിക്ക വീടുകളിലും ഇന്ന് ടൈൽസ് ഉള്ള വീടുകളാണ്.. വീട്ടിലാണെങ്കിലും അതുപോലെ തന്നെ ബാത്റൂമിൽ ആണെങ്കിലും ഇത്തരത്തിൽ ടൈൽസുകളിൽ കുറെ കഴിയുമ്പോൾ കറ പിടിക്കാറുണ്ട്.. അല്ലെങ്കിൽ അതിൻറെ കളർ മങ്ങിപ്പോവാറുണ്ട് അതുകൊണ്ടുതന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കുക.

   

എന്ന് പറയുന്നത് വളരെ ശ്രമകരമായ ജോലി തന്നെയാണ്.. അപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ഈ ഒരു ജോലി വളരെ എളുപ്പമാക്കാനുള്ള ഒരു ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. ഈ ഒരു കാര്യം നിങ്ങൾ മാസത്തിൽ ഒരു തവണ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ ടൈൽസുകളിൽ കറപിടിക്കില്ല.. മാത്രമല്ല എപ്പോഴും നല്ല വൃത്തിയായി ഇരിക്കുകയും ചെയ്യും.. ഇത് ചെയ്യാൻ വളരെ സിമ്പിൾ ആയ കാര്യമാണ്.. ആദ്യം നമുക്ക് ഇത് ചെയ്യാനായിട്ട് .

വേണ്ടത് വീട്ടിൽ ഉപയോഗിക്കുന്ന ഡിഷ് വാഷ് ആണ്.. അടുത്തതായി നമുക്ക് വേണ്ടത് ഈനോ ആണ്.. ഇത് എല്ലാം മെഡിക്കൽ ഷോപ്പുകളിലും നമുക്ക് ഈസി ആയിട്ട് വാങ്ങിക്കാൻ ലഭിക്കുന്നതാണ്.. ഈ പറയുന്ന രണ്ട് സാധനങ്ങളും മാത്രം മതി ടൈൽസിലുള്ള എത്ര വലിയ അഴുക്കുകളും നീക്കം ചെയ്യാൻ ആയിട്ട്.. ഇനി നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment