39 കുട്ടികളെയും കൊണ്ട് ഒരു അധ്യാപിക ട്രിപ്പിന് പോയപ്പോൾ സംഭവിച്ചത് കണ്ടോ..

നമ്മളെല്ലാവരും കൂടുതലും ട്രിപ്പ് പോകാൻ ഇഷ്ടപ്പെടുന്നവരാണ്.. ഓരോ ട്രിപ്പ് പോകുമ്പോഴും അവർ നമുക്ക് നൽകുന്നത് ഒരുപാട് അനുഭവങ്ങളും ഓർമ്മകളുമാണ്.. സ്കൂളിൽ ആണെങ്കിലും അതുപോലെ തന്നെ കോളേജിൽ ആണെങ്കിലും അതല്ലെങ്കിൽ കുടുംബത്തിൽ നിന്നാണെങ്കിലും സുഹൃത്തുക്കളുമായിട്ട് പോവുകയാണെങ്കിലും എല്ലാം നമുക്ക് നൽകുന്നത് വേറിട്ട അനുഭവങ്ങൾ തന്നെയാണ്.. ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത് ഒരു സ്കൂൾ

   

ട്രിപ്പിനെ കുറിച്ചാണ്.. അത് അവർ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു ദുര അനുഭവമായി മാറുകയായിരുന്നു.. അപ്പോൾ അത്തരത്തിലുള്ള ചില ദുരനുഭവങ്ങൾ ഉള്ള വീഡിയോയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. 2019 യുകെയിലാണ് സംഭവം.. 39 പെൺകുട്ടികളെയും കൊണ്ട് അവരുടെ ടീച്ചേഴ്സ് ഒരു മല കയറാൻ തീരുമാനിക്കുകയാണ്.. ഒരു സുരക്ഷയും ഇല്ലാതെയാണ് ഇവർ മല കയറിയത്.. നമുക്കറിയാം റിസ്ക് പിടിച്ച സ്ഥലങ്ങളിൽ ഒരു സുരക്ഷാ സംവിധാനങ്ങളും.

ഇല്ലാതെ പോകുമ്പോൾ പണി വാങ്ങിച്ചു കൂട്ടാൻ സാധ്യതകൾ കൂടുതലാണ്.. എന്നിരുന്നാലും ഈ ടീച്ചർ ഇത് അത്രയൊന്നും വലിയ കാര്യമാക്കി എടുത്തില്ല എന്നുള്ളതാണ്.. തീരെ പ്ലാൻ ചെയ്യാത്ത രീതിയിലുള്ള ഒരു ട്രിപ്പ് ആയിരുന്നു അത് എന്ന് തന്നെ പറയാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment