വിദേശത്ത് പോയ ഭർത്താവ് അറിയാതെ ഭാര്യ നാട്ടിൽ ചെയ്യുന്ന കാര്യങ്ങൾ…

അടുത്ത ആഴ്ച ഗൾഫിൽ നിന്ന് ഉദയേട്ടൻ വരും.. വന്നു കഴിഞ്ഞാൽ പിന്നെ പോകുന്നത് വരെ നമുക്കൊന്ന് കാണാൻ പറ്റൂല്ല സുധി.. തന്റെ ഇളം മേനിയിൽ തഴുകിക്കൊണ്ടിരുന്ന സുധിയുടെ കൈകളിലൊന്ന് ഉമ്മ വച്ചുകൊണ്ട് അവൾ പറഞ്ഞു.. നിന്നെ ഇങ്ങനെ കാണാതെ രണ്ടുമാസം എങ്ങനെ തള്ളിനീക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്.. സുധീഷ് വിഷമത്തോടെ അനുപമയെ നോക്കി.. ഉദയേട്ടൻ പുറത്ത് എവിടെയെങ്കിലും പോയാൽ നിന്നെ ഞാൻ വീഡിയോ കോൾ വിളിക്കാം.. തൽക്കാലം.

   

അങ്ങനെ കണ്ട് ആശ്വസിക്കാം അയാൾ പോകുന്നതുവരെ.. നല്ലൊരു ജോലി ശരിയാവട്ടെ അതുവരെ നീ എന്തായാലും ഇവിടെ നിൽക്കു.. ഒരു ജോലി തരപ്പെട്ടാൽ പിന്നെ നിന്നെയും കൊണ്ട് ഞാൻ പോകും.. എനിക്കും മടുത്തു സ്ഥിതി ഈ ഒളിച്ചും പത്തും ഉള്ള സഹവാസം.. ഇത്രയും നാളും എങ്ങനെയൊക്കെയോ ആരുടെയും കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു.. ഇനി എന്തായാലും നേരിട്ടുള്ള ഈ വരവ് കുറച്ചോ നീ.. ഉദയേട്ടനു എന്തൊക്കെയോ സംശയമുള്ളതുപോലെ എനിക്ക് തോന്നുന്നു.. .

അതുകൊണ്ട് ഏട്ടൻ ഉള്ളപ്പോൾ ആയാലും പഴയതുപോലെ നീ ഇങ്ങോട്ട് കേറിവരുന്നത് കുറയ്ക്കണം.. അത് വേണോടീ.. അങ്ങനെയെങ്കിലും നിൻറെ മുഖമെങ്കിലും എനിക്ക് കാണാമല്ലോ.. വെറുതെ ഏട്ടന്റെ സംശയം കൂട്ടാൻ നിൽക്കണ്ട എന്ന് കരുതിയാണ് ഞാൻ പറഞ്ഞത്.. അറിയാലോ നീയും ഞാനും ഇപ്പോൾ സുഖിച്ചു കഴിയുന്നത് ഉദയേട്ടൻ എനിക്ക് അയക്കുന്ന പൈസ കൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment