കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകളെ കൊലപ്പെടുത്തിയ ആനകൾ…

പാപ്പാൻ മാരോട് പിണങ്ങിയിട്ട് ആനകൾ ഓടുന്നതും ആന ചവിട്ടി പാപ്പാന്മാർ കൊല്ലപ്പെടുന്നത് നമ്മുടെ കേരളത്തിൽ പുതിയ ഒരു കാര്യം അല്ല.. ആനപ്രേമികളുടെ ഭാഷയിൽ പറഞ്ഞാൽ ഇത് ആനയാണ്.. മനുഷ്യർ പറയുന്നത് എല്ലാം കേട്ട് കൂടുതൽ അനുസരണയോടുകൂടി നിൽക്കാൻ ഈ മൃഗം പട്ടിയോ അല്ലെങ്കിൽ പൂച്ചയോ അല്ല.. ബീമാകാരനായ ആന എന്ന വന്യമൃഗത്തെ കാട്ടിൽ നിന്നും പിടികൂടി നാട്ടിലേക്ക് കൊണ്ടുവന്ന ചട്ടങ്ങൾ പഠിപ്പിച് മനുഷ്യനുമായിട്ട് ഇണക്കുവാൻ എത്രതന്നെ.

   

ശ്രമിച്ചാലും ഇടയ്ക്കൊക്കെ അവൻറെ ഉള്ളിലെ വന്യത പുറത്തുവരും.. പണ്ടുകാലത്ത് അതായത് കേരളത്തിൽ മയക്കുടി സമ്പ്രദായം നിലവിൽ വരുന്നതിനു മുൻപ് ഉള്ള കാലഘട്ടത്തിൽ ആനകൾ ഇടയുമ്പോൾ ദിവസങ്ങളോളം ആനയെ തളിക്കാൻ പാപ്പാന്മാർക്ക് കഴിഞ്ഞില്ലെങ്കിൽ ആനകളെ വെടിവെച്ച് കൊലപ്പെടുത്തും.. അത്തരത്തിൽ പോലീസിൻറെ വെടികൊണ്ട് ജീവൻ നഷ്ടമായ കുറച്ച് ആനകളെ നമുക്ക് പരിചയപ്പെടാം.. പുതിയ തലമുറകളിലെ ആനപ്രേമികളിൽ അധികവും .

ആരും അറിയാത്ത ഒരു ആനയുണ്ട്.. ഇതിൻറെ പേര് കെ കെ പി മാധവൻ എന്നാണ്.. ഒരുപക്ഷേ കേരളത്തിൽ എടുത്തുനോക്കുകയാണെങ്കിൽ കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകളെ കൊലപ്പെടുത്തിയ ഏതാണ് എന്ന് ചോദിച്ചാൽ അക്ഷരം തെറ്റാതെ ഇവൻറെ പേര് പറയാൻ കഴിയും.. ഇത്രയും ഭീകരനായ ഒരു ആന ഈ ഭൂമിയിൽ ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/QnVFt3nk2Zw

Leave a Comment