1995ൽ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലേക്ക് അമേരിക്കൻ ഗവൺമെൻറ് 14 കനേഡിയൻ ചെന്നായ്ക്കളെ വിടുകയുണ്ടായി.. ആ 14 ചെന്നായ്ക്കൾ പിന്നീട് അമേരിക്കയുടെ ചരിത്രം തന്നെ മാറ്റി എഴുതുകയുണ്ടായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. എന്നാൽ നിങ്ങൾ തീർച്ചയായിട്ടും വിശ്വസിച്ചേ മതിയാവു.. അത്തരത്തിലുള്ള ലോകചരിത്രത്തിലെ വിചിത്രമായ സംഭവത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. 1900 തുടക്കത്തിൽ അമേരിക്കയിലെ ഏറ്റവും അപകടകാരികളും
.ജനങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിയന്ത്രണങ്ങൾ ഇല്ലാതെ പെറ്റു പെരുക്കുകയും ചെയ്യുന്ന ഒരു മൃഗം ആയിരുന്നു ചെന്നായ്ക്കൾ.. പ്രത്യേകിച്ച് യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ ജീവിച്ചിരുന്ന ചെന്നായ്ക്കൾ.. അതുകൊണ്ടുതന്നെ ഇവയുടെ ശല്യം ഇല്ലാതാക്കാനായി അമേരിക്കൻ ഗവൺമെൻറ് വേട്ടക്കാരെ നിയോഗിക്കുകയും കെണിയും.
അതുപോലെതന്നെ വിഷവും തോക്കുകളും ഒക്കെ ഉപയോഗിച്ച് ഒരുപാട് ചെന്നായ്ക്കളെ കൊന്നൊടുക്കുകയും ചെയ്തു.. അങ്ങനെ വർഷങ്ങളുടെ വേട്ടയാടലിന് ഒടുവിൽ 1926 ഈ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലെ അവസാനത്തെ ചെന്നായയും കൊല്ലപ്പെടുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….