കർണാടകയിലെ മതം ഇളകിയ കൊലയാളിയായ ആനയെക്കുറിച്ച് മനസ്സിലാക്കാം…

90 കളിൽ കർണാടകയിലെ ഒരു എലിഫന്റ് ഫാമിൽ ഗജേന്ദ്ര എന്ന കൊമ്പനെ മതപാടിൽ തളച്ചിരിക്കുകയായിരുന്നു.. പൊതുവേ അല്പം ചട്ടമ്പി ആണ് എങ്കിലും മതപാടുകാലത്ത് കൂടുതൽ അക്രമാസത്തൻ ആവുന്നതുകൊണ്ട് അധികം ആൾക്കാർ ഇല്ലാത്ത സ്ഥലത്താണ് ഈ ആനയെ തളച്ചിരുന്നത്.. 1987ൽ കുടക് ഒരു വനത്തിൽ നിന്നാണ് ഈ ആനയെ പിടികൂടുന്നത്.. അവൻ മറ്റുള്ള ആനകളെ ആക്രമിക്കാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ ആനയെ കെട്ടിയിട്ടിരിക്കുന്ന എടുത്ത് ആർക്കും തന്നെ പ്രവേശനമില്ലായിരുന്നു.. .

   

കർണാടകയിൽ പൊതുവേ കൊമ്പനാനകളെ ഇത്തരത്തിൽ മതം ഇളകുന്ന സമയത്ത് പിടിയാനകൾക്കൊപ്പം വിഹരിക്കാൻ സ്വതന്ത്രമാക്കുമെങ്കിലും ഗജേന്ദ്ര എന്ന കൊമ്പന് സ്വാതന്ത്ര്യം നൽകിയില്ല.. അതിനുള്ള ഒരു പ്രധാന കാരണം ഇത്തരത്തിൽ മതം ഇളകി കഴിഞ്ഞാൽ അവന്റെ സ്വന്തം ഇണയെ പോലും അവൻ ആക്രമിക്കാൻ സാധ്യതയുണ്ട് എന്ന് അറിഞ്ഞതുകൊണ്ടാണ്.. മതം ഇളകുമ്പോൾ അവൻ ചങ്ങലകൾ പൊട്ടിക്കാൻ ശ്രമിച്ചു ഉച്ചത്തിൽ അലറിയും എന്തിനെയും നശിപ്പിക്കാൻ പോകുന്ന.

കോപത്തിൽ ഏകാന്തനായി നിൽക്കുമ്പോൾ ഈ ആനയുടെ അടുത്ത് കൂടെ ശ്രീരാമൻ എന്ന് പേരുള്ള ഒരു കൊമ്പനാനയും അവൻറെ പാപ്പാനും കടന്നുപോയി.. ഈ ആനയെ കണ്ടപ്പോൾ കൂടുതൽ കോപം വന്ന ആന അവന്റെ ചങ്ങലുകൾ പൊട്ടിച്ച് എതിരെ വന്ന ആനയെ ആക്രമിക്കാൻ പാഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/PTWYb58OsCk

Leave a Comment