വാതിലിൽ തുടരെത്തുടരെയുള്ള മുട്ടുകേട്ടപ്പോൾ ജോസേട്ടൻ ആയിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്.. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു.. മുറ്റത്ത് പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും.. ഞാൻ അകത്ത് കൊച്ചിന് ചോറു കൊടുക്കുകയായിരുന്നു ഇതെന്താണ് ഈ സന്ധ്യ നേരത്തെ നിങ്ങളെല്ലാവരും .
കൂടി അവൾ ചോദിച്ചു.. അതും അപ്പച്ചനെയും ഒക്കെ കൂട്ടിയിട്ട്.. ഞാൻ അത്ഭുതപ്പെട്ടു.. മോളെ ഞാൻ ഇങ്ങോട്ട് വരുന്ന വഴി അച്ഛനെയും സിസ്റ്ററെയും കണ്ടെന്നേയുള്ളൂ.. കൊച്ച് എന്തിയെ.. അപ്പച്ചൻ അകത്തേക്ക് കയറി.. അതിനിടയ്ക്ക് അവർ മൂന്നുപേരും മുഖത്തോടും മുഖം നോക്കുന്നത് കണ്ട് എനിക്ക് എന്തോ സംശയം തോന്നി.. എന്താ അപ്പച്ചാ എന്താണ് കാര്യം.. അപ്പൻറെ മുഖം കണ്ടാൽ അറിയാമല്ലോ എന്തോ ഉണ്ട് എന്ന്.. എന്നതാണെങ്കിലും പറ.. എൻറെ ക്ഷമ നശിച്ചു.. മോളെ റീനെ അത് നമ്മുടെ.
ജോസുകുട്ടിയും വടക്കേലെ സുരേഷും തമ്മിൽ പീടിക താഴത്ത് വെച്ച് എന്തോ കശപിശ ഉണ്ടായി.. ജോസുകുട്ടിയെ എന്തോ ചെയ്തു എന്നൊക്കെ പറഞ്ഞു കേൾക്കുന്നു അതുകഴിഞ്ഞ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നൊക്കെ കേൾക്കുന്നു.. അച്ഛനാണ് പറഞ്ഞത്.. ഞാൻ ഒരു നിമിഷം തളർന്നു നിന്നു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….