പെരുമ്പാമ്പുകളെ വളർത്തുന്ന രാജ്യങ്ങളും ഇവയുടെ ഉപയോഗങ്ങളെ കുറിച്ചും മനസ്സിലാക്കാം..

പാമ്പുകളെ കൃഷി ചെയ്യുന്ന ചൈനയിലെയും തായ്‌ലാൻഡിലെയും ഒക്കെയുള്ള ഗ്രാമങ്ങളെക്കുറിച്ച് കുറച്ചുനാളുകൾക്കു മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു.. എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് മനുഷ്യരെ പോലും ഭക്ഷണം ആക്കാൻ മടിയില്ലാത്ത പൈത്തണുകളെ അതായത് പെരുമ്പാമ്പുകളെ വളർത്തുന്ന ഏഷ്യയിലെ ചില ഗ്രാമങ്ങളിലേ കാഴ്ചകളാണ്.. ഇവയെ എങ്ങനെയാണ് വളർത്തുന്നത് എന്നും അതുപോലെ എന്തിനാണ് വളർത്തുന്നത് എന്നതിനെക്കുറിച്ചും ആണ് .

   

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. പെരുമ്പാമ്പിനെ വളർത്തൽ പ്രധാനമായിട്ടും ചൈന തായ്‌ലാൻഡ് വിയറ്റ്നാം അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്.. യഥാർത്ഥത്തിൽ പെരുമ്പാമ്പ് വളർത്തൽ ഒരു വലിയ ബിസിനസ് ശ്ൃംഖലയാണ്.

എന്നുള്ളതാണ് സത്യം.. ഇവയെ പ്രധാനമായും ഇറച്ചിക്ക് വേണ്ടിയും അതുപോലെ ഇവയുടെ തൊലി ഉപയോഗിച്ച് പലതരത്തിലുള്ള പ്രോഡക്ടുകൾ ഉണ്ടാക്കാൻ വേണ്ടിയും ആണ് ഇവർ ഇതിനെ കൃഷി ചെയ്യുന്നത്.. പെരുമ്പാമ്പുകളെ വളർത്തി അവയുടെ തൊലിയിൽ നിന്നും മറ്റും പലതരം സാധനങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് കണ്ടുപിടിച്ചത് സത്യത്തിൽ അമേരിക്കക്കാരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment