സോഷ്യൽ മീഡിയയുടെ കടന്നുവരവ് ജനങ്ങളിൽ വളരെയധികം വലിയ സ്വാധീനമാണ് ചെലുത്തുന്നത്.. നമ്മുടെ ഓരോ കഴിവുകളെയും പ്രദർശിപ്പിക്കാൻ സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഇന്ന് വളരെ മികച്ച ഒരു പ്ലാറ്റ്ഫോം തന്നെയാണ് . അതിൽ കുട്ടികൾ അതുപോലെതന്നെ വലിയവർ എന്നില്ല പ്രായഭേദമന്യേ പല കാഴ്ചകളും നമുക്ക് സോഷ്യൽ മീഡിയകളിൽ കാണാൻ സാധിക്കും.. അത്തരത്തിലുള്ള ഒരു കിടിലൻ മനോഹരമായിട്ടുള്ള കാഴ്ചയാണ് ഇപ്പോൾ.
വീഡിയോയിൽ കാണുന്നത്.. ഒരു ചെറിയ അഞ്ചു വയസ്സ് മാത്രം ഉള്ള ഒരു കുട്ടി എത്ര മനോഹരമായിട്ടാണ് ഡാൻസ് കളിക്കുന്നത്.. ഒരു ആൺകുട്ടിയാണ് ഡാൻസ് കളിക്കുന്നത് മാത്രമല്ല വസ്ത്രം ഒന്നും ധരിക്കാതെ വെറും നിക്കർ മാത്രം ഇട്ടുകൊണ്ടാണ് അവൻ വളരെ എനർജറ്റിക്കായിട്ട് ഡാൻസ് കളിക്കുന്നത്.. എന്തായാലും അവൻറെ എനർജി എന്ന് പറയുന്നത് എല്ലാവരും അതിനു മുന്നിൽ നമിച്ചു പോകും കാരണം അത്രത്തോളം സ്പീഡിലും എനർജറ്റിക്ക് ആയിട്ടാണ് ഡാൻസ് കളിക്കുന്നത്.. വീഡിയോയ്ക്ക് താഴെ ഒരുപാട് കമന്റുകളാണ് പോസിറ്റീവ് ആയിട്ട് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….