ബസിൽ വച്ച് മോശമായിട്ട് പെരുമാറിയ വ്യക്തിയോട് സ്കൂൾകുട്ടി ചെയ്തതു കണ്ടോ..

അതൊക്കെ വളരെ മോശമല്ലേ ചേച്ചി.. ഒരാളുടെ പ്രൈവറ്റ് പാർട്ടിലൊക്കെ പിടിക്കുക എന്ന് പറഞ്ഞാൽ.. നീനു വല്ലാതെ ആശങ്കയിൽ ആയിരുന്നു.. എൻറെ നീനു നീ ഇങ്ങനെ പാവമായിട്ട് ഇരുന്നിട്ട് ഒരു കാര്യവുമില്ല.. വിചാരിച്ചത് നടക്കണമെങ്കിൽ ഞാൻ ഈ പറഞ്ഞത് മാത്രമേ വഴിയായിട്ട് ഉള്ളൂ.. ലേഖ പറഞ്ഞത് കേട്ട് അവൾ ആകെ ധർമ്മസങ്കടത്തിൽ ആയി.. രാവിലെ സ്കൂളിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു നീനു.. അപ്പോഴാണ് സ്കൂളിനടുത്ത് ഷോപ്പിൽ സെയിൽസിന് നിൽക്കുന്ന.

   

ലേഖയും എത്തിയത്.. രണ്ടുപേരും ഒരേ ബസ്സിനാണ് രാവിലെ പോകുന്നത്.. അങ്ങനെ കണ്ടുള്ള പരിചയമാണ് രണ്ടാൾക്കും.. പത്താം ക്ലാസുകാരിയാണ് നീനു.. ഒരു നാണം കുണുങ്ങി… ചുവന്ന തുടുത്ത തക്കാളിപ്പഴം പോലെ അത്യാവശ്യം ശരീരമൊക്കെയുള്ള പെൺകുട്ടി.. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല.. നാലാൾകരെ മുൻപിൽ കണ്ടാൽ വിയർക്കുന്ന സ്വഭാവമാണ് അവൾക്ക്.. തല്ലിയിട്ട് പോയാലും നിന്നുകൊണ്ട് കൊണ്ടുപോരുന്ന സ്വഭാവം.. പലപ്പോഴും ലേഖ അതിന് അവളെ കളിയാക്കാറുണ്ട്.. ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് നല്ല തന്റേടം വേണമെന്ന് പറഞ്ഞാലും ചിരിച്ചു കാണിക്കും അവൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment