സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഹരികൃഷ്ണൻസ് എന്നുള്ള ചിത്രത്തിലെ സമയമിത പൂർവ്വ സായാഹ്നം എന്ന ഗാനം കുട്ടി പാടുന്ന സുമേഷ് എന്ന് കലാകാരനാണ്.. ഒരു നിമിഷം എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവച്ച കലാകാരന്റെ വീഡിയോ ആണ് ഇപ്പോൾ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് പങ്കുവെച്ചത്.. നമുക്ക് എന്തായാലും വീഡിയോ കാണാം.. എത്ര മനോഹരമായിട്ടാണ് ഈ കലാകാരൻ.
അത് പാടുന്നത്.. പാട്ട് കേൾക്കുമ്പോൾ തന്നെ നമ്മൾ എല്ലാവരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയും എന്നുള്ളത് യാതൊരു സംശയവുമില്ല.. ഒറിജിനലിനെ പോലും വെല്ലുന്ന രീതിയിലുള്ള പാട്ടാണ് അദ്ദേഹം പാടുന്നത്.. അതുപോലെതന്നെ പാട്ടിൽ വല്ലാത്ത ഒരു ഫീൽ ഉണ്ട്.. ഒരു കാര്യം പറയുകയാണെങ്കിൽ സോഷ്യൽ മീഡിയ എന്നുള്ളത് വളരെ വലിയ ഒരു പ്ലാറ്റ്ഫോം തന്നെയാണ്.. അത് നല്ല രീതിയിൽ ഇത്തരത്തിലുള്ള വീഡിയോകൾ വഴി ഉപയോഗിക്കാം അതുപോലെതന്നെ ഒരുപാട് പേര് അത് മോശമായിട്ടും ദുരുപയോഗം ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….