നമുക്ക് എല്ലാവർക്കും സിനിമാതാരങ്ങളോട് ആരാധന കൂടുക എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്.. അതുപോലെതന്നെ ഒരുപാട് ആളുകളെപ്പോലെ നമ്മളും ആവണം എന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികമായ കാര്യം തന്നെയാണ്.. പക്ഷേ അതിനുവേണ്ടി തന്റെ സ്വന്തം മുഖം തന്നെ മാറ്റാൻ ശ്രമിക്കുന്നത് ഇത്തിരി കൂടുതലാണ് എന്ന് തന്നെ പറയാം.. ഇത്തരത്തിൽ താരങ്ങളോട് ആരാധന മൂത്ത് ആളുകൾ ചെയ്യുന്ന പല കാര്യങ്ങളും അവർക്ക് തന്നെ വളരെ വലിയ വിനയായി മാറാറുണ്ട്.. .
ഇതിലൂടെ ഒരുപാട് പണികളും വാങ്ങിച്ചു കൂട്ടാറുണ്ട്.. ഇപ്പോൾ ഹോളിവുഡിലെ നടിയായ അഞ്ജലിനയെപ്പോലെ അവൻ വേണ്ടി ഒരു യുവതി നടത്തിയ സർജറിയാണ് ഇപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നത്.. നടിയെ പോലെ ആകാൻ വേണ്ടി ഒരുപാട് പൈസ മുടക്കി ചെയ്ത ശസ്ത്രക്രിയകൾ ഇപ്പോൾ അവർക്ക് തന്നെ വളരെ വലിയ വിനയായി മാറിയിരിക്കുകയാണ്.. ഇറാനിൽ നിന്നുള്ള സഹർ എന്ന 19 കാരി ആണ് സ്വന്തം ശരീരം തിരിച്ചറിയാൻ കഴിയാത്ത രീതിയിലേക്ക് മാറിയിരിക്കുന്നത്.. എന്തായാലും ഇപ്പോൾ ഈ പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആകെ വൈറൽ ആയിട്ട് മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….