നമ്മളെല്ലാവരും കുട്ടികളുടെ വീഡിയോസ് ധാരാളം കാണുന്നവരാണ്.. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പോലും ദിവസങ്ങളിൽ ഒരു വീഡിയോ എങ്കിലും കുഞ്ഞുങ്ങളുടേതായിരിക്കും.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലാകുന്നത് ഒരു കൂട്ടം കുട്ടിപ്പട്ടാളങ്ങളുടെ വീഡിയോ ആണ്.. എല്ലാവർക്കും പൊതുവേ കുട്ടികളുടെ വീഡിയോ കാണാൻ ഇഷ്ടമാണ് കാരണം അതിൽ വളരെയധികം കുസൃതികളും നിഷ്കളങ്കതയും എല്ലാം ഉണ്ടാവും.. എന്തെങ്കിലും മനസ്സിന് വിഷമം .
ഉണ്ടെങ്കിൽ പോലും ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ വീഡിയോ കണ്ടാൽ വളരെ വലിയ ആശ്വാസമായിരിക്കും ലഭിക്കുന്നത്.. ഈ വീഡിയോയിൽ കാണുന്നത് ഏതോ ഒരു സ്കൂളിൽ പരിപാടി നടക്കുകയാണ്.. കുട്ടികളുടെ ഗ്രൂപ്പ് സോങ് ആണ് വേദിയിൽ നടക്കുന്നത്.. എല്ലാവരും നല്ല ഭംഗിയിലാണ് ഒരുങ്ങി വന്നിരിക്കുന്നത്.. സ്റ്റേജിന്റെ മുൻവശത്ത് .
മൈക്കിനു മുന്നിൽ എല്ലാം നിർത്തിക്കൊണ്ട് ടീച്ചർ മാറി.. മൈക്കിന്റെ അടുത്തുനിൽക്കുന്നത് ഒരു സുന്ദരിക്കുട്ടിയാണ്.. എന്നാൽ അറ്റത്ത് നിന്നിരുന്ന ഒരു വികൃതി പയ്യൻ പെട്ടെന്ന് തന്നെ വന്നുകൊണ്ട് മറ്റു കുട്ടികളെ മൈക്കിനു മുമ്പിൽ നിന്ന് തട്ടി മാറ്റുകയാണ്.. അങ്ങനെ ചെയ്തപ്പോൾ ആദ്യം നിന്നിരുന്ന ഒരു സുന്ദരിക്കുട്ടിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….