സ്വന്തം സുഖങ്ങൾക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ചു പോയവൾക്ക് സംഭവിച്ചത് കണ്ടോ..

ശേദയ്ക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.. നിറ വയറും താങ്ങി പിടിച്ചുകൊണ്ട് ഓട്ടോയിൽ നിന്ന് ഇറങ്ങിയ അവളെ അയൽവാസികൾ പരിഹാസത്തോടും പുച്ഛത്തോടും കൂടിയാണ് നോക്കിയത്.. തന്നെ കാണുന്നതുപോലും ഇഷ്ടമില്ലാതെ ഉയരത്തിൽ മതിൽ കെട്ടി അതിർത്തി വെർത്തിരിച്ചവർ എത്തിനോക്കുകയാണ്.. തൻറെ കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണുകളും കണ്ട് സംതൃപ്തി അടയണം എന്ന ഉദ്ദേശം മാത്രം.. ആ നോട്ടങ്ങളും മുറുമുറുപ്പുകളും ആറേഴു കൊല്ലങ്ങൾ.

   

മുൻപ് വരെ പതിവുള്ളതായിരുന്നു.. എങ്കിലും ഇന്ന് അവയ്ക്ക് അതിനേക്കാൾ മൂർച്ചയേറിയതുപോലെ തോന്നി.. അന്ന് എത്ര തന്റെടുയാണ് അവയെ നേരിട്ടത്.. ഇന്ന് കണ്ണുകൾക്ക് ആരെയും നേരിടാൻ ശേഷിയില്ലാതെ കണ്ണുനീർ കണങ്ങൾ കൊണ്ട് കാഴ്ച മങ്ങി പോകുന്നു.. കുറച്ചൊന്നുമല്ലായിരുന്നു അഹങ്കാരം.. സ്വന്തം സുഖം തേടി പോയപ്പോൾ ഓർത്തില്ല.

ഇങ്ങനെയൊക്കെ ആവും എന്ന്.. അയൽവാസി സുധാകരന്റെ പരിഹാസം ഇത്തിരി ഉച്ചത്തിൽ ആയിരുന്നു.. ശ്വേതയുടെ നെഞ്ചിൽ തറയ്ക്കാൻ പാകത്തിൽ.. കുട്ടികളെ നോക്കി വളർത്തി അടങ്ങി ഒതുങ്ങി കഴിയേണ്ട നേരത്ത് അവള് വേറൊരുത്തന്റെ തലയിൽ കയറിക്കൂടി.. എന്നിട്ടോ എന്താണ് സംഭവിച്ചത് ഇപ്പോൾ കണ്ടില്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment