കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഭർത്താവിനെ ചതിച്ച് കാമുകന്റെ ഒപ്പം ഓടിപ്പോയ ഭാര്യ..

വിനയൻ കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യമായിട്ട് ഭാര്യയും കൂട്ടി തന്റെ ഓട്ടോയിൽ വിരുന്നിനു പോവുകയായിരുന്നു.. അങ്ങനെ യാത്രയൊക്കെ പറഞ്ഞിട്ടാണ് രണ്ടുപേരും വീട്ടിൽ നിന്ന് ഇറങ്ങിയത്.. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞ് വിനയൻ മാത്രം വീട്ടിലേക്ക് തിരിച്ചു വരുന്നത് കണ്ടു വീട്ടുകാരെല്ലാവരും അമ്പരന്നുപോയി.. ഒരു നിമിഷത്തേക്ക് വിനയൻ ഒറ്റയ്ക്ക് വരുന്നത് കണ്ടപ്പോൾ അവരുടെയെല്ലാം മനസ്സിൽ പലതരത്തിലുള്ള ചിന്തകളും നിറഞ്ഞു വന്നു.. അയാൾ

   

വീട്ടിലേക്ക് കയറിയതും അയാളുടെ അമ്മ ചോദിച്ചു മാലൂ എവിടെ.. അവരുടെ ചോദ്യം കേട്ട് അവൻ ഒന്നും മിണ്ടിയില്ല.. അവൻ ഒന്നും മിണ്ടാതെ ഇരുന്നതുകൊണ്ട് തന്നെ വീട്ടിലുള്ള അച്ഛനും അമ്മമാരുടെയും പെങ്ങളുടെയും അവരുടെ ഭർത്താക്കന്മാരുടെയും എല്ലാം സംശയം ഇരട്ടിയായി വർദ്ധിച്ചു.. അവന്റെ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ട്

ഇടറിയ ശബ്ദത്തോടുകൂടി വീണ്ടും അച്ഛൻ ചോദിച്ചു മാലു എവിടെ.. അവരുടെ ചോദ്യങ്ങൾക്കു മുൻപിൽ അവൻ പറഞ്ഞു അവൾ നമ്മളെ ചതിച്ചു.. അവൻ പറഞ്ഞതും അച്ഛൻ വീണ്ടും ചോദിച്ചു നീ എന്താണ് പറഞ്ഞത്.. തലകുനിഞ്ഞ രീതിയിൽ ഒരു പരാജിതന്റെ മുഖമായിരുന്നു അവൻ.. അവൻ പറഞ്ഞത് കേട്ട് ആ വീട്ടിലുള്ള എല്ലാവരും ഞെട്ടിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment