വീട്ടിലുള്ള എത്ര വലിയ എലിശല്യങ്ങളും പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടിലുള്ള എലി ശല്യങ്ങൾ പാടെ ഇല്ലാതാക്കാനുള്ള മാർഗങ്ങളെ കുറിച്ചാണ്.. അപ്പോൾ ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആവശ്യമായ വേണ്ടത് കുറച്ച് ഗോതമ്പ് പൊടിയാണ് വേണ്ടത്.. അതിനുശേഷം നമുക്ക് വേണ്ടത് കുറച്ച് പുകയിലയാണ്.. ഇത് രണ്ടും ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന ഒരു അടിപൊളി ടിപ്സ് ആണിത്.. നമ്മുടെ വീട്ടിലുള്ള എലികളെ പാടെ തുരത്താൻ സഹായിക്കുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു കിടിലൻ ടിപ്സ് .

   

ആണിത്.. അപ്പോൾ രണ്ട് ടീസ്പൂൺ ഗോതമ്പ് പൊടിയാണ് ഇവിടെ ഞാൻ എടുത്തിരിക്കുന്നത്.. പ്രത്യേകം ശ്രദ്ധിക്കുക ഗോതമ്പുപൊടി മാത്രം എടുക്കാൻ.. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക.. ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് പോലെ നല്ലപോലെ കുഴച്ചെടുക്കണം.. നല്ലപോലെ കുഴച്ചു എടുത്തതിനുശേഷം ഇതിലേക്ക് കുറച്ച് സാധനങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്.. അടുത്തതായി നമുക്ക് വേണ്ടത് പുകയിലയാണ്.. അതിനുശേഷം മാവ് എടുത്ത് പരത്തുക അതിനുള്ളിലേക്ക് ഈ പുകയില വച്ചുകൊടുക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment