ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ മിക്കവാറും എല്ലാ വീടുകളിലും കുക്കർ ഉപയോഗിക്കുന്നവരാണ്. അപ്പോൾ ഇന്നത്തെ വീഡിയോയിൽ പറയുന്നത് പഴയ കുക്കറുകൾ വീട്ടിലുണ്ടെങ്കിൽ അത് ഒരിക്കലും കളയുകയോ കൊടുക്കുകയോ ചെയ്യരുത് കാരണം എത്ര പഴയ കുക്കറുകളും നമുക്ക് പുതിയ രീതിയിൽ ആക്കിയെടുക്കാൻ നമ്മളെക്കൊണ്ട് സാധിക്കും.. ഇനി വിസിൽ നേരെ.
വരാത്തതുകൊണ്ടും അല്ലെങ്കിൽ അതിൻറെ അടപ്പ് നേരെ അടയാത്തതുകൊണ്ടും ഇത്തരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ നമ്മൾ കുക്കർ മാറ്റിവയ്ക്കാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇനി കുക്കർ മാറ്റി വയ്ക്കേണ്ട ആവശ്യമില്ല ഇതെല്ലാം നമുക്ക് ഈ ഒരു ടിപ്സ് കൊണ്ടുതന്നെ ഈസി ആയിട്ട് പരിഹരിക്കാൻ സാധിക്കും.. പൊതുവേ.
മാവ് അരച്ചു കഴിഞ്ഞാൽ ഇത്തരം കുക്കറികളിൽ സൂക്ഷിക്കുന്നത് വളരെ സോഫ്റ്റ് ആയിട്ടുള്ള ദോശ കിട്ടാൻ വളരെയധികം സഹായിക്കും.. ഇഡ്ഡലിക്കുള്ള മാവ് ആണെങ്കിലും ദോശക്ക് ആണെങ്കിലും ഇനി അപ്പത്തിനുള്ളതാണെങ്കിലും ഇതിൽ സൂക്ഷിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….