അച്ഛൻ ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല.. ധ്രുവൻ വീണ്ടും അത് തന്നെ പറഞ്ഞു.. നീ എൻറെ മകൻ ആണെങ്കിൽ ഞാൻ പറഞ്ഞത് നീ അനുസരിക്കുള്ളു.. ഗംഗാധരനും വാശിയോടുകൂടി പറഞ്ഞു.. ഞാൻ ആ ഒരു പൊട്ടിയെ തന്നെ കല്യാണം കഴിച്ച് എൻറെ ജീവിതം നശിപ്പിക്കണമെന്ന് അച്ഛൻ എന്താണ് ഇത്ര നിർബന്ധം.. അറിയണോടാ നിനക്ക്.. നീ നീ ഒരാൾ കാരണമാണ് ആരോഹി മോളുടെ സംസാരശേഷി നഷ്ടമായത്.. അതു മറന്നു നീ.. അല്ലെങ്കിലും.
നീ മറക്കും എല്ലാം.. പക്ഷേ ഞാൻ നിൻറെ അമ്മയോ അതൊന്നും മറക്കില്ല.. അച്ഛൻ പറഞ്ഞതും ധ്രുവൻ തലകുനിച്ചു നിന്നു.. എന്താടാ ഇപ്പോൾ നിനക്ക് മിണ്ടാട്ടമില്ലേ.. ഇതുവരെ ഘോരം ഘോരമായി പ്രസംഗിക്കുകയായിരുന്നല്ലോ.. നീ കാരണം അവൾക്ക് നഷ്ടമായത് അവളുടെ ശബ്ദം മാത്രമല്ലാ അവളുടെ അച്ഛനെയും കൂടിയാണ്.. ധ്രുവന്റെ ഓർമ്മകൾ.
വളരെ കാലത്തിന് പിന്നിലേക്ക് പോയി.. അതൊരു മഴക്കാലമായിരുന്നു.. തറവാട്ടിൽ നിന്നും അല്പം മാറി ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു.. മഴക്കാലമായാൽ നിലയില്ലാ കയം പോലെയാണ് അത്.. എത്ര നീന്തൽ അറിയുന്നവർ പോലും തോറ്റുപോകും.. അങ്ങനെയാണ് മഹേഷ് അമ്മാവനും അന്നൊരു തമാശയ്ക്ക് ആരോഹി കാൽവഴുതി പുഴയിൽ വീണു എന്ന് പറഞ്ഞതായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….